ബെംഗളൂരു: ഹാസനിലെ സ്വകാര്യ സ്കൂളിന് ഇമെയിലിൽ ബോംബ് ഭീഷണി. നഗരത്തിലെ വിദ്യാസൗധ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിലുള്ള മൂന്ന് സ്ഥാപനങ്ങളിലാണ് ബോംബ് ഭീഷണി ലഭിച്ചത്. വിദ്യാസൗധയുടെ കീഴിലുള്ള…
ബെംഗളൂരു: സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. കലബുർഗിയിൽ ചൊവ്വാഴ്ചയാണ് സംഭവം. സ്കൂൾ ക്യാമ്പസിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ ഇത് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. പ്രിൻസിപ്പലിന്റെ…
തിരുവനന്തപുരം: പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ട്രെയിനുകളിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പോലീസ് കസ്റ്റഡിയിൽ. പത്തനംതിട്ട കോയിപ്പുറം സ്വദേശി ഹരിലാൽ ആണ് പിടിയിലായത്. മദ്യലഹരിയിലാണ്…
കോഴിക്കോട്: എയര്‍ അറേബ്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് അനങ്ങനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പൂര്‍…
കൊച്ചി: ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി. ദുബൈയിൽ നിന്നും വൈകിട്ട് 6ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ട സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. ഇതു…
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. 21 വിസ്താര വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ഇന്ന് ഇതുവരെ ലഭിച്ചത്. എയർ ഇന്ത്യ ഇൻഡിഗോ വിസ്താര വിമാനങ്ങൾക്കാണ്…
ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ നേരിടാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം…
മുംബൈ: മുംബൈയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായ കേസില്‍ പതിനേഴുകാരന്‍ പിടിയില്‍. ഛത്തീസ്ഗഡില്‍നിന്നാണ് കൗമാരക്കാരനെ പിടികൂടിയത്. സുഹൃത്തിനോട് പകരം വീട്ടാനായി സമൂഹമാധ്യമങ്ങളിൽ സുഹൃത്തിന്‍റെ പേരിൽ നിർമിച്ച വ്യാജ അക്കൗണ്ടുകളിൽ…
ന്യൂഡൽഹി: വിസ്താര വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം. ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന വിമാനത്തിലെ ശുചിമുറിയിൽ നിന്നാണ് 'ബോംബ് ദിസ് ഫ്ലൈറ്റ്' എന്ന സന്ദേശം കണ്ടെടുത്തത്.…
ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിന് നേർക്ക് ബോംബ് ഭീഷണി. അതേസമയം, സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭീഷണി മുഴക്കിയതായി സംശയിക്കുന്ന ഒരാളെ അധികൃതർ പിടികൂടിയതായി…