FILM FESTIVAL

ഐ.എഫ്​.എഫ്​.കെ മുപ്പതാം പതിപ്പിന് നാളെ തുടക്കം; മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ (ഐ.​എ​ഫ്.​എ​ഫ്.​കെ) മു​പ്പ​താം പ​തി​പ്പി​ന്​ വെ​ള്ളി​യാ​ഴ്ച തിരുവനന്തപുരത്ത്​ തു​ട​ക്ക​മാ​കും. 12 മു​ത​ൽ 19 വ​രെ 26 വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 82 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 206…

3 days ago

ഗിരീഷ് കാസറവള്ളി ചിത്രം തായി സാഹേബ പ്രദർശനം 12ന്

ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം 12ന് വൈകിട്ട് 5 30ന് പാലസ്…

1 week ago

ബെംഗളൂരുവില്‍ ചലച്ചിത്രമേള

ബെംഗളൂരു: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ എംബസികളുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 30-ാമത് യൂറോപ്യൻ യൂണിയൻ ചലച്ചിത്രമേള നാളെ മുതൽ 15 വരെ നഗരത്തിൽ മൂന്നിടങ്ങളിൽ നടത്തും.…

1 month ago

റോട്ടറി ക്ലബ്ബ് രാജ്യാന്തര ചലച്ചിത്രമേള; ഇന്ന് മലയാള ചിത്രം ‘അപ്പുറം’ പ്രദര്‍ശിപ്പിക്കും

ബെംഗളൂരു: റോട്ടറി ക്ലബ്ബ് ബെംഗളൂരു സംഘടിപ്പിക്കുന്ന ദ്വിദിന രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം. റേസ് കോഴ്‌സ് റോഡിലെ ഭാരതീയ വിദ്യാഭവന്‍ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. സ്ത്രീ ശാക്തീകരണം പ്രമേയമായ…

8 months ago

ബെംഗളൂരുവിൽ ദ്വിദിന ശാസ്ത്ര ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ബെംഗളൂരു: ബെംഗളൂരുവിൽ ദ്വിദിന ശാസ്ത്ര ഫിലിം ഫെസ്റ്റിവലിന് (Sci560 ഫിലിം ഫെസ്റ്റിവൽ) ഇന്ന് തുടക്കം. ബെംഗളൂരു സയൻസ് ഗാലറിയിലാണ് പ്രദർശനം നടക്കുക. നഗരത്തിന്റെ ശാസ്ത്രീയ പൈതൃകം, വിവരണങ്ങൾ…

11 months ago

ത്രിദിന ബെംഗളൂരു ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ബെംഗളൂരു: ത്രിദിന അന്താരാഷ്ട്ര ബെംഗളൂരു ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ബെംഗളൂരു ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മറുപാക്കം, ഗമന വിമൻസ് കളക്ടീവ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ്…

12 months ago