FIRE ACCIDENT

മാക്കൂട്ടം ചുരത്തിൽ അരി കയറ്റിവരുന്ന ലോറിക്ക് തീ പിടിച്ചു

മാക്കൂട്ടം: മാക്കൂട്ടം ചുരത്തിൽ ആന്ധ്രയിൽ നിന്ന് അരി കയറ്റി കണ്ണൂരിലേക്ക് പോകുകയായിരുന്ന ലോറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. ഡ്രൈവർമാർ ഇറങ്ങിയോടിയതിനാൽ  രക്ഷപ്പെട്ടു. ഇരിട്ടിയിൽ നിന്ന് രണ്ട്…

10 months ago

മാനന്തവാടി കമ്പമലയിലെ തീപിടിത്തം; പ്രതി പിടിയില്‍

വയനാട്:  കമ്പമലയിലെ പുൽമേടിൽ തീയിട്ടയാളെ പിടികൂടി. തൃശ്ശിലേരി തച്ചറക്കൊല്ലി ഉന്നതിയിലെ സുധീഷാണ് (27) പിടിയിലായിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കേസടക്കം നേരത്തെയും പല കേസുകളിലെ പ്രതിയായ…

10 months ago

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം; രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മാഗഡി റോഡിലെ സീഗെഹള്ളിയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക…

11 months ago

സ്റ്റീൽ പ്ലാന്‍റിന്‍റെ ചിമ്മിനി തകർന്ന് അപകടം; നാല് പേർ മരിച്ചു

റായ്പൂർ: ഛത്തീസ്ഗഡിലെ മുംഗേലിയില്‍ സ്റ്റീല്‍ പ്ലാന്റിന്റെ ചിമ്മിനി തകര്‍ന്നുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. നിര്‍മ്മാണത്തിലിരുന്ന സ്റ്റീല്‍ പ്ലാന്റിലാണ് അപകടം ഉണ്ടായത്. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. നിർമ്മാണത്തിലിരിക്കുന്ന…

12 months ago

കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം

തിരുവനന്തപുരം: കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം. സാനിറ്ററി വസ്തുക്കൾ നിർമിക്കുന്ന ഹസീന കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.…

1 year ago

ബെംഗളൂരുവിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടുത്തം; തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടുത്തം. ബുധനാഴ്ച പുലർച്ചെ നയന്ദഹള്ളിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലാണ് വൻ തീപിടിത്തമുണ്ടായത്. അപകടസമയത്ത് കടയിലുണ്ടായിരുന്ന തൊഴിലാളികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ…

1 year ago

സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചു

ബെംഗളൂരു: സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കർ ട്രക്കിന് തീപിടിച്ചു. ചിത്രദുർഗയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന ട്രക്കിനാണ് തീപിടിച്ചത്. ചിത്രദുർഗയിലെ സർവീസ് റോഡിൽ സരോജാഭായി കല്യാണ മണ്ഡപത്തിന് സമീപം…

1 year ago

മധുരയിൽ വനിത ഹോസ്‌റ്റലിൽ തീപിടിത്തം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ചെന്നൈ: മധുരയിൽ വനിത ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. പരിമള സൗന്ദരി, ശരണ്യ എന്നിവരാണ് മരിച്ചത്. അഞ്ചില്‍ കൂടുതൽ പേർക്ക് പൊള്ളലേറ്റു. കത്ര പാളയത്തെ സ്വകാര്യ…

1 year ago

മലപ്പുറത്ത് വീടിന് തീപിടിച്ച് അഞ്ച് പേർക്ക് പൊള്ളലേറ്റു; 3 പേരുടെ നില അതീവ ഗുരുതരം

മലപ്പുറം:  മലപ്പുറത്ത് വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പൊള്ളലേറ്റു. പെരുമ്പടപ്പിൽ പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ…

1 year ago

കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം; മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു

കുവൈത്ത് സിറ്റി:  കുവൈത്ത് അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു. ആലപ്പുഴ തലവടി സ്വദേശികളായ മാത്യു മുളയ്ക്കൽ (40), ഭാര്യ ലിനി എബ്രഹാം…

1 year ago