FIRE

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

തൃശൂർ: ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീ പിടിച്ചു. യാത്രക്കാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഗുരുവായൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസിനാണ് തീ പിടിച്ചത്. മമ്മിയൂര്‍ ക്ഷേത്രത്തിനു സമീപമാണ്…

1 year ago

വസ്ത്ര മാർക്കറ്റിലുണ്ടായ തീപിടുത്തത്തിൽ എട്ട് കടകൾ കത്തിനശിച്ചു

ബെംഗളൂരു: ശിവമോഗയിലെ വസ്ത്ര മാർക്കറ്റിലെ തീപിടുത്തത്തിൽ എട്ട് കടകൾ കത്തിനശിച്ചു. നഗരത്തിലെ ഗാന്ധി ബസാർ മാർക്കറ്റിൽ തിങ്കളാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഗാന്ധിബസാറിലെ ബസവേശ്വര ക്ഷേത്രത്തിന് പിന്നിൽ ഉണ്ടായ…

1 year ago

ഷാര്‍ജയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

ഷാർജയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. തീപിടിത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. ജമാല്‍ അബ്ദുല്‍ നാസർ സ്ട്രീറ്റിലെ കെട്ടിടത്തില്‍ ആണ് തീപിടിത്തമുണ്ടായത്. ആളപായമില്ല. നാശനഷ്ടം കണക്കാക്കുന്നു. 13 നിലയുള്ള…

1 year ago

പടക്ക നിര്‍മ്മാണ ശാലയില്‍ സ്ഫോടനം; 4 പേര്‍ മരിച്ചു

തമിഴ്നാട് വിദുനഗറില്‍ പടക്ക നിർമാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 4 മരണം. നിരവധി പേർക്ക് പരുക്കേറ്റു. പാണ്ടുവർപ്പെട്ടി ഗ്രാമത്തിലെ ഗുരു സ്റ്റാർ ഫയർവർക്സ് എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. രാവിലെയോടെയാണ്…

1 year ago

ഗ്രീസിലെ ഹൈഡ്ര ദ്വീപില്‍ കാട്ടുതീ പടര്‍ന്ന സംഭവം; 13 പേര്‍ പിടിയില്‍

ബ്രസിലെ ഹൈഡ്ര ദ്വീപില്‍ കാട്ടുതീ പടർന്ന സംഭവത്തില്‍ 13 പേർ പിടിയില്‍. ദ്വീപില്‍ ആഡംബര നൌകയില്‍ നിന്നുണ്ടായ കരിമരുന്ന് പ്രയോഗത്തിന് പിന്നാലെയാണ് കാട്ടുതീ പടർന്നതെന്ന കണ്ടെത്തലിന് പിന്നാലെയാണ്…

1 year ago

നടന്‍ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

ചെന്നൈ: നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് പൊള്ളലേറ്റത്. ഇന്നു…

1 year ago

ഹോട്ടലിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 14 പേർക്ക് പൊള്ളലേറ്റു

ബെംഗളൂരു: ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കലബുർഗിയിലെ സപ്തഗിരി ഓറഞ്ച് ഹോട്ടലിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. രാവിലെ 6.15 ഓടെ തൊഴിലാളികൾ പ്രഭാതഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് സംഭവം.…

1 year ago

സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കറിന് തീപിടിച്ചു

ബെംഗളൂരു: സ്പിരിറ്റ് കയറ്റി പോവുകയായിരുന്ന ടാങ്കറിന് തീപിടിച്ചു. ഹാവേരി തോട്ടടയെല്ലപുരയ്ക്ക് സമീപം ദേശീയപാത 48ൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. ടാങ്കറിൻ്റെ ടയർ പൊട്ടിയതാണ് തീപിടുത്തതിന് കാരണമായത്. അഗ്നിശമന…

1 year ago

വന്‍ ദുരന്തം ഒഴിവായി; യാത്രക്കാരന്റെ പവർബാങ്ക് പൊട്ടിത്തെറിച്ചു, അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം

അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ…

1 year ago

കുവൈത്തിലെ തീപിടുത്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ കുവൈത്ത് സര്‍ക്കാര്‍

കുവൈത്തിലെ മംഗെഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം സഹായധനം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍. തുക അതത് എംബസികള്‍ വഴിയാകും…

1 year ago