ആലപ്പുഴ: മാന്നാറില്‍ വീടിന് തീ പിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മകന്‍ വിജയന്‍ പോലീസ് കസ്റ്റഡിയില്‍. വിജയന്‍ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ സ്ഥിരമായി…
കൊച്ചി: കുസാറ്റ് ക്യാമ്പസില്‍ നിർത്തിയിട്ട കാർ കത്തി നശിച്ചു. ക്യാമ്പസ് വഴിയില്‍ നിർത്തിയിട്ട ആഡംബര കാറാണ് ഉച്ചയ്ക്ക് 2.45 ഓടെ കത്തി നശിച്ചത്. പാലക്കാട് സ്വദേശി സാദിഖിന്റെ…
മഹാകുംഭമേളയ്ക്കിടെ പ്രയാഗ്‌രാജില്‍ തീപിടുത്തം. ടെന്റ് സിറ്റിയിലെ സെക്ടർ 19ലാണ് തീപിടുത്തമുണ്ടായത്. അഗ്‌സേനാംഗങ്ങള്‍ തീയണയ്ക്കാൻ ശ്രമിക്കുകയാണ്. ഭക്ഷണം പാകം ചെയ്യുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. 25ഓളം…
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലെ ബെംഗളൂരു ബയോഇന്നോവേഷൻ സെന്‍ററിലുണ്ടായ തീപിടിത്തത്തിൽ 150 കോടിയിലധികം രൂപയുടെ നഷ്‌ടം സംഭവിച്ചതായി പോലീസ് റിപ്പോർട്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. കഴിഞ്ഞ ദിവസം പുലർച്ചെ…
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലെ ബെംഗളൂരു ബയോഇന്നോവേഷൻ സെന്ററിൽ വൻ തീപിടുത്തം. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. തീപിടിത്തം കണ്ടയുടൻ ജീവനക്കാർ സെന്ററിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതിനാൽ ആളപായമൊന്നും റിപ്പോർട്ട്…
കോഴിക്കോട്: കോഴിക്കോട്-വടകര ദേശീയപാതയില്‍ ചേമഞ്ചേരിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ചു. ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശി മുഹമ്മദ് അഫ്‌സലിന്റെ സ്വിഫ്റ്റ് കാറിനാണ് തീപിടിച്ചത്. കാറില്‍ നിന്ന് പുക ഉയരുന്നത്…
ബെംഗളൂരു: റോഡരികിൽ പാർക്ക് ചെയ്ത കാറിന് തീപിടിച്ചു. ഹാസൻ ബേലൂർ കഡെഗാർജെ ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശികളായ ഡോ. ശേഷാദ്രിയും ഭാര്യയുമായിരുന്നു കാറിലുണ്ടായത്. ഇരുവരും…
ആലപ്പുഴ: ആലപ്പുഴ നൂറനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഇടയ്ക്കുന്നം സ്വദേശി ജയലാലിന്റെ മാരുതി ആള്‍ട്ടോ കാര്‍ ആണ് കത്തിയത്.…
ബെംഗളൂരു: ഓടുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് അപകടം. ദൊഡ്ഡബല്ലാപ്പൂരിലെ കണ്ണമംഗല ഗേറ്റിന് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ദൊഡ്ഡബല്ലാപ്പൂരിലെ ഹദ്രിപുരയിൽ താമസിക്കുന്ന സന്തോഷിൻ്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ…
കൊച്ചി: കാക്കനാട് ആക്രിക്കടയില്‍ വൻ തീപിടുത്തം. ഫയർഫോഴ്സ് എത്തി തീയിണക്കാൻ ശ്രമം തുടരുകയാണ്. തീ വളരെ വേഗത്തില്‍ വ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക്…