ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. ബെളഗാവി ചിക്കൊടി താലൂക്കിലെ ജൈനപുര ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. വ്യവസായിയും കോൺഗ്രസ് പ്രവർത്തകനുമായ മുല്ല പ്ലോട്ട് സ്വദേശി…
പാലക്കാട്: പൊതുചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍…
കണ്ണൂർ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. കണ്ണൂർ നഗര മധ്യത്തില്‍ കാല്‍ടെക്സ് ജങ്ഷനു സമീപം ഇന്ന് വൈകീട്ട് നാലരയോടെയാണ് അപകടം. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കക്കാട് കോര്‍…
ബെംഗളൂരു: മംഗളൂരുവിൽ ഹോട്ടൽ കെട്ടിടത്തിന് തീപിടിച്ചു. എംജി റോഡിൽ ബസൻ്റ് സർക്കിളിന് സമീപമുള്ള ഹോട്ടൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഒൻപത് നില കെട്ടിടത്തിൻ്റെ അടുക്കള ഭാഗത്താണ് തീപിടിത്തമുണ്ടായത്. ജീവനക്കാർ…
ബെംഗളൂരു: ഉഡുപ്പിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എംടിആർ ഹോട്ടലിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബ്രഹ്മഗിരി സ്വദേശിയായ വയോധികൻ ഓടിച്ച ആൾട്ടോ കാറിനാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടുണ്ടായതാണ്…
ആലപ്പുഴ: വീടിന് തീയിട്ട ഗൃഹനാഥൻ ജീവനൊടുക്കി. തലവടി സ്വദേശി ശ്രീകണ്ഠൻ (75) ആണ് സ്വന്തം വീടിന് തീയിട്ട ശേഷം തൂങ്ങി മരിച്ചത്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന കിടപ്പ്…
ബെംഗളൂരു: ബെംഗളൂരുവിൽ എം. എസ്. രാമയ്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ മലയാളി യുവാവ് മരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പുനലൂർ സ്വദേശി സുജയ് സുജാതൻ(34) ആണ് മരിച്ചത്. കേരള…
ഉത്തർപ്രദേശില്‍ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്നു വയസുകാരി ഉള്‍പ്പെടെ നാലു മരണം. ഫിറോസാബാദ് ജില്ലയിലെ നൗഷേരയിലാണു സംഭവം. അപകടത്തില്‍ വീട് പൂർണമായും തകർന്നിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പത്തു…
ബെംഗളൂരു: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് പേർക്ക് പൊള്ളലേറ്റു. ബൈയപ്പനഹള്ളിയിൽ സ്‌ലം വികസന ബോർഡിന്റെ അപാർട്ട്മെന്റിൽ തിങ്കളാഴ്ചയാണ് സംഭവം. തമിഴ്നാട് സ്വദേശികളായ അണ്ണാ ദുരൈ, വിനോദ്, മണി,…
ബെംഗളൂരു: ബെംഗളൂരുവിൽ കബാബ് കടയിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് നിരവധി വാഹനങ്ങൾ കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഇജിപുരയിലെ കബാബ് സെൻ്ററിലാണ് തീപിടുത്തമുണ്ടായത്. പാചകവാതക സിലിണ്ടർ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.…