തിരുമല എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്. നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ മൂന്നു ബോഗികളിലാണ് തീപിടിത്തമുണ്ടായത്. അപകടമുണ്ടായ…
കോഴിക്കോട്: കോഴിക്കോട് ഓടുന്ന കാറിന് തീ പിടിച്ചു. ദേശീയപാതയില്‍ മോങ്ങം ഹില്‍ടോപ്പില്‍ വച്ചാണ് സംഭവം. കാറിലുണ്ടായിരുന്ന ആറംഗ കുടുംബം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറില്‍ നിന്ന് പുക ഉയരുന്നത്…
ന്യൂഡൽഹി: ഡൽഹി ഐഎൻഎ മാർക്കറ്റില്‍ വന്‍ തീപിടിത്തം. നാല് പേര്‍ക്ക് പൊള്ളലേറ്റു. മാര്‍ക്കറ്റിലെ ഫാസ്‌റ്റ് റെസ്‌റ്റോറന്‍റിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം…
പാലക്കാട്: മണ്ണാർക്കാട് അലനല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി 7;45 ഓടെ അലനല്ലൂർ ഉണ്ണ്യാലിലാണ് സംഭവം. മണ്ണാർക്കാട് ഭാഗത്തു നിന്നും മേലാറ്റൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീ…
ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍സി ബസില്‍ തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിലാണ് സംഭവം. ആദ്യം ബോണറ്റില്‍ പുകയുയർന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി…
തൃശൂർ ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്. വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക്…
തിരുവനന്തപുരം: പാലോട് നന്ദിയോട് ആലംപാറയില്‍ പടക്ക വില്‍പനശാലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഉടമസ്ഥന്‍ മരിച്ചു. പടക്കകടയുടെ ഉടമസ്ഥന്‍ ഷിബു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
ബെംഗളൂരു: ബെംഗളൂരുവിലെ ഫർണിച്ചർ കടയിൽ തീപിടുത്തം. ബുധനാഴ്ച രാത്രിയോടെയാണ് വിജ്ഞാന നഗറിലെ ഫർണിച്ചർ കടയിൽ തീപിടുത്തമുണ്ടായത്. സംഭവത്തിൽ കോടികൾ വിലമതിക്കുന്ന സാധനങ്ങൾ നശിച്ചു. എന്നാൽ, ആളപായമില്ല. വൈദ്യുതി…
മലപ്പുറം: പൊന്നാനിയില്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാർഥികളുമായി പോകുമ്പോഴായിരുന്നു ബസിന് തീപിടിച്ചത്. അലങ്കാര്‍ തീയറ്ററിന് സമീപം ദേശീയ പാതയ്ക്കരികില്‍ വെച്ചായിരുന്നു അപകടം. സംഭവത്തില്‍ ആർക്കും…
ബെംഗളൂരു: അജ്ഞാതർ വീടിനു തീയിട്ടതോടെ അമ്മയും മകളും വെന്തുമരിച്ചു. ബാഗൽകോട്ട് മുധോൾ താലൂക്കിലെ ബെലഗലി ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കുടുംബം ഉറങ്ങി കിടക്കുമ്പോഴാണ് ചിലർ പെട്രോൾ…