FLIGHT

യാത്രക്കാരുടെ ബാഗേജ് പരിധി കുറച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ ബാഗേജ് പരിധി കുറച്ച്‌ എയര്‍ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ബാഗേജ് തൂക്കം കുറച്ച്‌ കൊണ്ടുപോകേണ്ടി…

1 year ago

വിമാനയാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു; വീട്ടമ്മയ്ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം

പാതിവഴിയില്‍ വിമാനയാത്ര ഉപേക്ഷിക്കേണ്ടിവന്ന മധുര സ്വദേശിയായ വീട്ടമ്മയ്ക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും ടിക്കറ്റ് ചാർജും കോടതിച്ചെലവും നല്‍കണമെന്ന് ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. തൃശ്ശൂർ സിറ്റി സെന്ററില്‍…

1 year ago

ഒറ്റദിവസം ആറ്‌ പുതിയ സര്‍വിസുകളുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌

ഒറ്റദിവസം ആറ്‌ നേരിട്ടുള്ള വിമാന സര്‍വിസുകള്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ആരംഭിച്ചു. തിരുവനന്തപുരം-ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ-ബാഗ്‌ഡോഗ്ര, കൊല്‍ക്കത്ത- വാരാണസി, കൊല്‍ക്കത്ത-ഗുവാഹതി, ഗുവാഹതി- ജയ്‌പൂര്‍ റൂട്ടുകളിലാണ്‌ പുതിയ…

1 year ago

യാത്രക്കാരിയുടെ മുടിയില്‍ പേന്‍; വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂയോർക്ക്: യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടെന്ന സഹയാത്രികരുടെ പരാതിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്സില്‍ അടിയന്തരമായി…

1 year ago

ദുബായിലേക്കു പോകേണ്ട വിമാനം വൈകി; നെടുമ്പാശ്ശേരിയില്‍ വലഞ്ഞ് യാത്രക്കാര്‍

കൊച്ചി: യാത്രക്കാരെ വലച്ച്‌ വീണ്ടും വിമാനം റദ്ദാക്കല്‍. ദുബായിലേക്കുള്ള സ്പൈസ്‌ജെറ്റ് വിമാനമാണ് നീണ്ട ഒമ്പതു മണിക്കൂർ കാത്തിരിപ്പിന് ശേഷം റദ്ദാക്കിയത്. ഇന്നലെ രാത്രി 11.30നു പുറപ്പെടേണ്ടിയിരുന്ന സ്പൈസ്‌ജെറ്റ്…

1 year ago

നേപ്പാളില്‍ ടേക്ക് ഓഫിനിടെ വിമാനം തകര്‍ന്ന് വീണ് അപകടം; 6 മരണം (വീഡിയോ)

നേപ്പാളിലെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക്‌ഓഫിനിടെ ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണു. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ആറ് പേരുടെ മൃതദേഹം കണ്ടെടുത്തതായി കാഠ്മണ്ഡു…

1 year ago

കനത്ത മഴ; അഞ്ച് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറക്കി

കനത്ത മഴയെത്തുടര്‍ന്ന് കരിപ്പൂരില്‍ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങള്‍ രാവിലെ നെടുമ്പാശ്ശേരിയിലിറക്കി. റാസല്‍ഖൈമ, മസ്‌കത്ത്, ദോഹ, ബഹ്‌റൈന്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. കാലാവസ്ഥ…

1 year ago

30 മണിക്കൂര്‍ വിമാനം വൈകി: ടിക്കറ്റ് തുക തിരിച്ചുനല്‍കുമെന്ന് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനും തിരിച്ചുനല്‍കുമെന്ന് അധികൃതർ. വിമാനം 30 മണിക്കൂർ വൈകിയതിനെത്തുടർന്നാണ് എയർ ഇന്ത്യയുടെ നടപടി.…

1 year ago

കനത്ത മഴ തുടരുന്നു; കണ്ണൂരിലിറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി

ശക്തമായ മഴ തുടരുന്നതിനാല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കി. വ്യാഴാഴ്ച പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് നെടുമ്പാ…

1 year ago

നാല് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവേ ഇന്ത്യൻ വംശജയായ യുവതി വിമാനത്തില്‍ മരിച്ചു

ഇന്ത്യൻ വംശജ നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വച്ച്‌ മരണപ്പെട്ടു. മെല്‍ബണിലാണ് സംഭവം നടന്നത്. മൻപ്രീത് കൗർ എന്ന 24കാരി ജൂണ്‍ 20നാണ് വിമാനം ടേക് ഓഫ് ചെയ്യുന്നതിനിടെ…

1 year ago