തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് നിരക്കില്‍ നിന്ന് താഴേക്ക്. മൂന്ന് ദിവസമായി ഏറ്റവും ഉയര്‍ന്ന വിലയില്‍ നിലയുറപ്പിച്ചിരുന്ന സ്വര്‍ണം ഇന്ന് ഇടിഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്…
തിരുവനന്തപുരം: ഇറാൻ -ഇസ്രായേല്‍ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വർണവില ഉയരങ്ങളിലേക്ക് കുതിക്കുന്നു. കേരളത്തില്‍ ഇന്ന് പുതിയ റെക്കോഡ് കുറിച്ച് സ്വർണത്തിന് പവന് 56,960 രൂപയായി. ഗ്രാമിന്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില സർവകാല റെക്കോർഡിലേക്ക് ഉയർന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നതിന്റെ തുടർച്ചയായി ഇന്നും വില ഉയർന്നിട്ടുണ്ട്. പവന് 80 രൂപ വർധിച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ പവന് 56,800 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിനൊപ്പം എത്തിയത്.…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640 രൂപയാണ്.…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 40 രൂപ കുറഞ്ഞ് 56760 രൂപയായി. പത്ത് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില കുറയുന്നത്. ഗ്രാമിന്…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ സ്വര്‍ണവിലയ്ക്ക് മാറ്റമില്ലായിരുന്നു. ഇന്ന് 320 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന്…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 60 രൂപ ഉയർന്ന് 7060 രൂപയായി. ഒരു പവന് 480 രൂപ വർധിച്ച് 56,480 രൂപയായി. ഈ മാസം…
തിരുവനന്തപുരം: സ്വർണവില വീണ്ടും വർധനവ്. ഗ്രാമിന് 20 രൂപ വർധിച്ച് 7,000 രൂപയിലും പവന് 160 രൂപ വർധിച്ച് 56,000 രൂപയിലും എത്തി. 55,840 രൂപയായിരുന്നു കഴിഞ്ഞ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞ ദിവസം പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 160 രൂപ വര്‍ധിച്ച് 55,840 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…