ബെംഗളൂരു: വാഹനങ്ങൾക്ക് അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സ്ഥാപിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. സെപ്റ്റംബർ 15 വരെയാണ് പുതിയ സമയപരിധിയെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പഴയ നമ്പർ…
കുവൈത്തിലെ തീപിടിതത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് സഹായം പ്രഖ്യാപിച്ചത്. പരുക്കേറ്റ മലയാളികള്‍ക്കും ധനസഹായം…
ന്യൂഡല്‍ഹ: മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്ന് രാവിലെ ചുമതലയേല്‍ക്കും. തുടര്‍ച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചു. മാറ്റങ്ങള്‍ നടപ്പാക്കുന്ന മേഖലകളില്‍ തടസങ്ങള്‍…
ബെംഗളൂരു: സ്വത്ത് നികുതി കുടിശ്ശിക ഒറ്റത്തവണ അടച്ചുതീർക്കാനുള്ള വൺ ടൈം സെറ്റിൽമെൻ്റ് സംവിധാനത്തിന്റെ സമയപരിധി നിശ്ചയിച്ചു. ജൂലൈ 31 വരെ കുടിശ്ശിക തീർപ്പാക്കാൻ അവസരമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.…
ബെംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്ത് കർണാടക എംപിമാരായ ശോഭ കരന്ദലജെയും പ്രഹ്ലാദ് ജോഷിയും. ബെംഗളൂരുവിലെ ആദ്യ വനിതാ എംപി കൂടിയാണ് ശോഭ കരന്ദലജെ.…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കർ വിദേശകാര്യ മന്ത്രിയായും രാജ്നാഥ് സിങ്…
ബെംഗളൂരു: ബെംഗളൂരുവിൽ മെഡിക്കൽ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ ആശുപത്രി കോളേജിൽ പഠിക്കുന്ന മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയും രാജസ്ഥാൻ സ്വദേശിനിയുമായ…
ബെംഗളൂരു: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകീട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്ര മോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ…
ന്യൂഡൽഹി: ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്ന് സൂചന. തൃശ്ശൂർ നിയുക്ത എം.പി. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെട്ടേക്കുമെന്ന റിപ്പോർട്ട് വന്നിരുന്നു. ഇതിന്…
ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ക്ഷണം. വൈകിട്ട് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഖാര്‍ഗെ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.…