GURUVAYUR

അഷ്ടമി രോഹിണിക്ക് ഗുരുവായൂരില്‍ സ്പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂരില്‍ അഷ്ടമി രോഹിണി മഹോത്സവത്തിന് പൊതുവരിയില്‍ നില്‍ക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും മുൻഗണന നല്‍കുകയെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു. നിർമ്മാല്യം മുതല്‍ പൊതുവരി ക്ഷേത്രത്തിലേക്ക് നേരെവിടും.…

1 year ago