തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 12 മുതൽ മെയ് 20 വരെ ആണ് ക്രമീകരണം. ലേബർ…
തിരുവനന്തപുരം: കേരളത്തില്‍ ചൂട് കനക്കുന്നു. ചൂട് കൂടുന്നതിന് അനുസരിച്ച് യു വി സൂചികയും വർധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ യുവി രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. യുവി…
ന്യൂഡൽഹി: വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഏപ്രില്‍ 10 വരെ കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും…
ബെംഗളൂരു: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിലെ സർക്കാർ ഓഫീസ് പ്രവർത്തനസമയത്തിൽ മാറ്റം. കർണാടകയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. കലബുർഗി ജില്ലയിലെ 6 ഡിവിഷനുകളിലും വിജയപുര, ബാഗൽക്കോട്ട്,…
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിൽ താപനില ഉയരുന്നത് കണക്കിലെടുത്ത് മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ചൂട് കാരണമുള്ള പ്രശ്‌നങ്ങള്‍ നേരിടാന്‍…
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചികയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയിലെ മൂന്നാര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് സൂചിക…