HIMACHAL PRADESH

1968-ലെ വ്യോമസേന വിമാനാപകടം; മരിച്ച മലയാളി സൈനികന്റെ മൃതദേഹം 56 വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ചു

56 കൊല്ലം മുമ്പ് മരിച്ച സൈനികന്റെ മൃതദേഹം ലഭിച്ചുവെന്ന് സൈന്യം. വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന്റെ മൃതദേഹമാണ് ലഭിച്ചത്. റോഹ്താങ് പാസിലെ വിമാന…

1 year ago