HYDROGEN TRAIN

വെള്ളം ഒഴിച്ച് ഓടിക്കും; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ട്രാക്കിലേക്ക്, പരീക്ഷണ ഓട്ടം ഡിസംബറില്‍

വെള്ളം ഉപയോഗപ്പെടുത്തി ഓടാന്‍ കഴിയുന്ന ഹൈഡ്രജന്‍ ട്രെയിന്‍  ട്രാക്കിലേക്ക്. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്‍റെ പരീക്ഷണ ഓട്ടം ഡിസംബറില്‍ നടക്കും. ട്രെയിനിന്റെ പൈലറ്റ് പദ്ധതി വിജയിച്ചാല്‍ അടുത്ത…

10 months ago