INDIA-CHAINA BORDER

അതി‍ർത്തിയിലെ ഇന്ത്യ-ചൈന സേനാ പിന്മാറ്റം തുടങ്ങി; 29ന് പൂർത്തിയാകും

ന്യൂഡൽഹി: ഇന്ത്യ–- ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായ ലഡാക്കിലെ സംഘർഷ മേഖലയിൽനിന്ന്‌ ഇരുസൈന്യവും പിൻമാറ്റം തുടങ്ങി. ദെംചോക്‌, ദെപ്‌സാങ്‌ മേഖലകളിൽനിന്നുള്ള സേനാ പിന്മാറ്റം 28-29നകം പൂർത്തിയാക്കും. ശേഷം…

8 months ago