ഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. എന്‍ജിന്‍ സംബന്ധമായ പ്രശ്‌നമാണ് അടിയന്തര ലാന്‍ഡിങിന് കാരണമായതെന്നാണ്…
കൊല്‍ക്കത്ത: ശനിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഷില്ലോങ്ങിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തില്‍ (6E 3074/6E 7304) ബോംബ് ഭീഷണി. വിമാനം…
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് ഹൈദരാബാദിലെ ഷംഷാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷിയിടിച്ചു. പൈലറ്റ് സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. വിമാനത്തില്‍…
മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് ഷാർജയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. മുംബൈയിലേക്കാണ് വിമാനം വിഴിതിരിച്ചുവിട്ടത്. മദീനയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനത്തിന് ബോംബ്…
ഡൽഹി: ഡൽഹി വിമാനത്താവളത്തില്‍ നിന്ന് ഇൻഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു. 6 ഇ 2107 എന്ന ഇൻഡിഗോ വിമാനത്തിലാണ് യാത്രക്കാരെ ഏറെനേരം ആശങ്കയിലാഴ്ത്തിയ സംഭവം…
ന്യൂഡൽഹി: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്. തിങ്കളാഴ്ച വൈകിട്ട 4.20 ന് യാത്ര…
ബെംഗളൂരു: ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ സ്വർണമാല മോഷണം പോയതായി പരാതി. വിമാനക്കമ്പനി ജീവനക്കാരിക്കെതിരെയാണ് ബെംഗളൂരു സ്വദേശിനിയായ പ്രിയങ്ക മുഖർജിയെന്ന യാത്രക്കാരി പരാതി നൽകിയത്. ഫ്ലൈറ്റ് അറ്റൻഡന്‍റ്…
തിരുവനന്തപുരം: പക്ഷി ഇടിച്ചതിനെ തുടർന്ന് തിരുവനന്തപുരം-ബെംഗളൂരു വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെ ഏഴരക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് സംഭവം. ഇൻഡിഗോയുടെ 6 ഇ…
ബെംഗളൂരു: ബെംഗളൂരു - കോഴിക്കോട് റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മാർച്ച് 30 ഞായറാഴ്ച മുതൽ പ്രതിദിന സര്‍വീസുകൾ ഇൻഡിഗോ ആരംഭിക്കും. നിലവില്‍…
ബെംഗളൂരു: ബെംഗളൂരുവിനും ബെളഗാവിക്കുമിടയിൽ രാവിലെയുള്ള വിമാന സർവീസ് താൽക്കാലികമായി നിർത്തിവെച്ച് ഇൻഡിഗോ എയർലൈൻസ്. ഒക്ടോബർ 27 മുതലാണ് സർവീസ് നിർത്തുന്നത്. റൂട്ടിൽ വൈകീട്ട് മാത്രമേ ഇനിമുതൽ വിമാന…