ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യൻ സൈനികന് വീരമൃത്യു. ഏറ്റുമുട്ടലില്‍ ഒരു പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി)…
കോട്ടയം: തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജംഗഷനില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. മുപ്പതോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇതില്‍ രണ്ടു പേരുടെ…
തിരുവനന്തപുരത്ത് പടക്ക വില്‍പ്പനശാലയില്‍ വൻ തീപിടിത്തം. തിരുവനന്തപുരം നന്ദിയോട് ആണ് പടക്ക വില്‍പനശാലക്ക് തീ പിടിച്ചത്. അപകടത്തില്‍ ഉടമയ്ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. തീപിടിത്തമുണ്ടായത് ആലാംപാറയിലെ ശ്രീമുരുക പടക്ക…
സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. കല്ലൂര്‍ കല്ലുമുക്ക് മാറോടു കോളനിയിലെ രാജുവിനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി വീട്ടിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം…
സിനിമ ചിത്രീകരണത്തിനിടെ നടി ഉർവശി റൗട്ടേലക്ക് ഗുരുതര പരിക്ക്. നടി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. ബാലകൃഷ്ണ നായകനാകുന്ന എന്‍ബികെ109 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ…
തിരുവനന്തപുരം തുമ്പയില്‍ ബോംബേറ്. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരുക്ക്. ഇതില്‍ ഒരാളുടെ പരുക്ക്…
മുംബൈ: ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാന്‍ മറൈന്‍ ഡ്രൈവിന്റെ ഇരുവശത്തുമായി തടിച്ചു കൂടിയത് ലക്ഷക്കണക്കിനാരാധകരാണ്. ഇതിനിടെ തിക്കിലും തിരക്കിലും പെട്ട്…
ബെംഗളൂരു: ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ഗുരുതര പരുക്ക്. ചിക്കമഗളുരു ഐദല്ലി ഗ്രാമത്തിന് ചൊവ്വാഴ്ചയാണ് സംഭവം. കർണാടക ആർടിസി ബസിന്റെ വാതിൽപ്പടിയിൽ നിൽക്കവേയാണ് യുവതി റോഡിലേക്ക്…