JHARKHAND

ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തുടരും

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ജെഎംഎം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി തുടരും. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. ജെഎംഎം നേതാക്കള്‍ ഗവർണറെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായ ജാർഖണ്ഡില്‍ മിന്നും…

12 months ago

ജാര്‍ഖണ്ഡില്‍ എന്‍ഡിഎയെ മലര്‍ത്തിയടിച്ച്‌ ഇന്ത്യ സഖ്യം

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ജാര്‍ഖണ്ഡിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോൾ വന്‍ തിരിച്ചുവരവാണ് ഇന്ത്യസഖ്യം നടത്തിയിരിക്കുന്നത്. ആദ്യത്തെ ഏതാനം നിമിഷങ്ങളില്‍ എന്‍ഡിഎ മുന്നിലെത്തിയത് ഇന്ത്യ സഖ്യത്തെ ചെറുതായി ആശങ്കയിലാക്കിയെങ്കിലും വോട്ടെണ്ണല്‍…

12 months ago

ജാ​ർ​ഖ​ണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂ​ഡ​ൽ​ഹി​:​ ​ജാ​ർ​ഖ​ണ്ഡ് ​മു​ക്തി​ ​മോ​ർ​ച്ച​(​ജെ.​എം.​എം​)​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​യും​ ​ബി.​ജെ.​പി​യും​ ​നേ​ർ​ക്കു​നേ​ർ​ ​പോ​രാ​ടു​ന്ന​ ​ജാ​ർ​ഖ​ണ്ഡി​ൽ​ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 15,344​ ​പോ​ളിം​ഗ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​രാ​വി​ലെ​ 7​…

12 months ago

ജാര്‍ഖണ്ഡില്‍ എൻസിപി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ജാർഖണ്ഡില്‍ എൻസിപി (അജിത് പവാർ വിഭാഗം) എംഎല്‍എ പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നു. സംസ്ഥാനത്തെ എൻസിപിയുടെ ഒരേയൊരു എംഎല്‍എ കമലേഷ് കുമാറാണ് ബിജെപിയില്‍ ചേർന്നത്. ഹുസൈനാബാദ് മണ്ഡലത്തിലെ…

1 year ago

സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ ചത്ത ഓന്ത്; 65 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

റാഞ്ചി: സർക്കാർ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ ചത്ത ഓന്തിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച 65 വിദ്യാർഥികള്‍ ആശുപത്രിയില്‍. ജാര്‍ഖണ്ഡിലെ ദംക ജില്ലയിലെ തൊങ്റ പ്രദേശത്തെ സ്കൂളിലെ ഉച്ച ഭക്ഷണത്തിലാണ്…

1 year ago

എക്സൈസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കായി ശാരീരിക ക്ഷമത പരിശോധന: 11 ഉദ്യോഗാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

എക്സൈസ് സേനയിൽ ചേരാനുള്ള ശാരീരികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോ​ഗാർഥികൾക്ക് ദാരുണാന്ത്യം. ഝാർഖണ്ഡിലെ എക്‌സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റിന്റെ ഭാ​ഗമായി വിവിധയിടങ്ങളിൽ നടന്ന ടെസ്റ്റിനിടെയായിരുന്നു സംഭവം.10 കി.മീ ദൂരം ഓട്ടമായിരുന്നു…

1 year ago

ഝാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ബി.ജെ.പിയില്‍

ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോർച്ച (JMM) മുൻ നേതാവുമായ ചംപൈ സോറൻ ബിജെപിയില്‍ ചേർന്നു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത…

1 year ago

ഝാര്‍ഖണ്ഡ്-മുംബൈ ട്രെയിന്‍ പാളംതെറ്റി; രണ്ടുമരണം, നിരവധിപേര്‍ക്ക് പരുക്ക്

ജാര്‍ഖണ്ഡില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരുക്ക്‌. പുലര്‍ച്ചെ 3.45ന് ഝാര്‍ഖണ്ഡില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഹൗറ-സി.എസ്.എം.ടി. എക്സ്പ്രസാണ് പാളം തെറ്റിയത്.…

1 year ago

ഹേമന്ത് സോറന്‍ വീണ്ടും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായേക്കും

ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കുമെന്ന് സൂചന. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ചെമ്ബൈയ് സോറന്‍ സ്ഥാനം ഒഴിയും. കഴിഞ്ഞ ദിവസമാണ്…

1 year ago

ഭൂമി കുംഭകോണക്കേസ്: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

ഭൂമി കുംഭകോണക്കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിത്ത് ഝാര്‍ഖണ്ഡ് ഹൈക്കോടതി. അറസ്റ്റ് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹേമന്ത് സോറന്‍ നേരത്തെ സുപ്രീംകോടതിയെ…

1 year ago