കണ്ണൂർ: ചെറുപുഴയിൽ അഞ്ചുവയസുകാരനെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ സ്വർണ്ണ- മണി ദമ്പതികളുടെ മകൻ വിവേക് മുർമു ആണ് മരിച്ചത്. ചെറുപുഴ സെൻറ്…
കണ്ണൂർ: റെയില്‍വേ സ്റ്റേഷനിലും സമീപത്തും വെച്ചായി 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക്…
കണ്ണൂർ: വളപട്ടണത്തെ വന്‍ കവര്‍ച്ച അന്വേഷിക്കാന്‍ 20 അംഗ സംഘത്തെ നിയോഗിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ രത്‌നകുമാറിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. വളപട്ടണം മന്ന സ്വദേശിയായ അഷ്‌റഫിന്റെ വീട്ടിലാണ്…
കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട്ടില്‍ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്റാഫിന്റെ വീട്ടില്‍ നിന്നാണ് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി. അഷ്റാഫും…
കണ്ണൂര്‍: കണ്ണൂർ പിലാത്തറ ചെറുതാഴത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ…
കണ്ണൂർ: കണ്ണൂർ കേളകത്ത് നാടക സംഘത്തിന്റെ വാൻ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായമെന്ന നിലയില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25000…
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് പതിനൊന്നിന് നടക്കും. പിപി ദിവ്യ രാജിവച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടി വന്നത്. ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം…
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എല്‍ഡിഎഫിലെ അഡ്വ. കെ രത്നകുമാരിയെ തിരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി പി ദിവ്യ സ്ഥാനമൊഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പ്…
കണ്ണൂർ: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ നഴ്സിങ് വിദ്യാർഥിനി പിടിവിട്ട് ട്രാക്കിലേക്ക് വീണു. കിളിയന്തറ സ്വദേശിയായ നഴ്സിങ് വിദ്യാർഥിക്കാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ പുതുച്ചേരി…
കണ്ണൂർ: കണ്ണൂർ ഏഴിമല കുരിശുമുക്കില്‍ നിയന്ത്രണം വിട്ട പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ശോഭ, യശോദ എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഒരാള്‍ ചികിത്സയിലായാണ്. നിയന്ത്രണം വിട്ട…