KARNATAKA

കാർ മരത്തിലിടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. രാമനഗര ദേശീയ പാത 75ൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരു ബാഗൽഗുണ്ടെയിൽ…

1 year ago

തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പുണ്ടെന്ന് ആരോപണം; വിശദീകരണവുമായി കർണാടക മിൽക്ക് ഫെഡറേഷൻ

ബെംഗളൂരു: തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പുണ്ടെന്ന് ആരോപണവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). ഗുജറാത്തിലെ നാഷണല്‍ ഡയറി ഡിവലപ്‌മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ്…

1 year ago

ആരോഗ്യ മന്ത്രിക്കെതിരെ വിദ്വേഷ പരാമർശം; ബിജെപി എംഎൽഎയെ രൂക്ഷമായി വിമർശിച്ച് കോടതി

ബെംഗളൂരു: സംസ്ഥാന ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെതിരെ വിദ്വേഷപരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാലിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. അര്‍ധ പാകിസ്താനിയെന്നായിരുന്നു…

1 year ago

ഉഡുപ്പി, ദക്ഷിണ കന്നഡ മണ്ഡലങ്ങളിലേക്കുള്ള ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന്

ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ ഉപതിരഞ്ഞെടുപ്പ് ഒക്ടോബർ 21ന് നടത്തും. ദക്ഷിണ കന്നഡ, ഉഡുപ്പി മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. കോട്ട ശ്രീനിവാസ് പൂജാരിയുടെ രാജിയെ തുടർന്നാണ് മണ്ഡലങ്ങളിൽ…

1 year ago

കലബുർഗിയെ സ്‌മാർട്ട് സിറ്റിയാക്കാൻ പദ്ധതി

ബെംഗളൂരു: കലബുർഗിയെ സ്‌മാർട്ട് സിറ്റിയാക്കി വികസിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. 1,685 കോടി രൂപ മുതൽ മുടക്കിൽ കല്യാണ കർണാടക മേഖലയിൽ വികസനം ഉറപ്പാക്കുമെന്നും അദ്ദേഹം…

1 year ago

വിവാഹ ആൽബം മാറ്റിനൽകി; ഫോട്ടോഗ്രാഫർ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവ്

ബെംഗളൂരു: വിവാഹശേഷം വരന് വെഡ്ഡിംഗ് ഫോട്ടോയും വീഡിയോയും മാറ്റി നൽകിയ സംഭവത്തിൽ ഫോട്ടോഗ്രാഫർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി. ആന്ധ്രാപ്രദേശ് സ്വദേശിയും ബെംഗളൂരു എന്‍ആര്‍ഐ ലേഔട്ടിലെ താമസക്കാരനുമായ…

1 year ago

അഞ്ച് ദശാബ്ദത്തിനിടെ രാജ്യത്തെ ജിഡിപി വളർച്ചയിൽ ഒന്നാമത്തെത്തി കർണാടക

ബെംഗളൂരു: ജിഡിപി വളര്‍ച്ചയില്‍ മറ്റ് സംസ്ഥാനങ്ങളെക്കാൾ മുമ്പിലെത്തി കര്‍ണാടക. കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളിലെ കര്‍ണാടകയുടെ വളര്‍ച്ചയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 1960-61ല്‍ കര്‍ണാടകയുടെ…

1 year ago

നിർമാതാവ് മോശമായി പെരുമാറി; ആരോപണവുമായി കന്നഡ നടി

ബെംഗളൂരു: കന്നഡ സിനിമ നിർമാതാവിനെതിരെ ആരോപണവുമായി നടി നീതു ഷെട്ടി. സിനിമയുടെ കഥ കേൾക്കുന്നതിനായി നിർമാതാവ് തന്നെ ഗോവയിലേക്ക് ക്ഷണിച്ചുവെന്നും, അശ്ലീല ചുവയോടെ സംസാരിച്ചുവെന്നുമാണ് നടിയുടെ വെളിപ്പെടുത്തൽ.…

1 year ago

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മൂന്ന് പേർ മുങ്ങിമരിച്ചു

ബെംഗളൂരു: ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ മൂന്ന് പേർ മുങ്ങിമരിച്ചു. തുമകുരു തുരുവേകെരെയിലെ രംഗനഹട്ടി ഗ്രാമത്തിലാണ് സംഭവം. തടാകത്തിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടെ കർഷകനും മകനും അയൽക്കാരനും…

1 year ago

രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ ദർശൻ ഉൾപ്പെടെയുള്ള 17 പേരുടെ കസ്റ്റഡി കാലാവധി നീട്ടി. സെപ്റ്റംബർ 30 വരെയാണ് കസ്റ്റഡി നീട്ടിയത്. ബെംഗളൂരുവിലെ 24-ാം എസിഎംഎം കോടതിയുടേതാണ് ഉത്തരവ്.…

1 year ago