KARNATAKA

കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി കുഴഞ്ഞു വീണു മരിച്ചു

ബെംഗളൂരു: കന്നഡ ഹാസ്യ നടന്‍ രാകേഷ് പൂജാരി (34) അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഉഡുപ്പിയിൽ സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉഡുപ്പിയിലെ…

6 months ago

കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത

ബെംഗളൂരു: കർണാടകയിൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മെയ്‌ 16 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട…

6 months ago

സ്കൂട്ടറിന് മുകളിൽ മരക്കൊമ്പ് വീണ് പതിനഞ്ചുകാരൻ മരിച്ചു

ബെംഗളൂരു: സ്കൂട്ടറിന് മുകളിൽ മരക്കൊമ്പ് വീണ് പതിനഞ്ചുകാരൻ മരിച്ചു. ദേവനഹള്ളിയിലെ വിജയപുരയിലാണ് സംഭവം. അച്ഛനൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന വരുൺ ആണ് മരിച്ചത്. നെയ്ത്തുകാരനായ പിതാവ് മുരളീധറിനു അപകടത്തിൽ…

6 months ago

ജാതി സെൻസസ് സർവേ റിപ്പോർട്ട്‌; തീരുമാനം മാറ്റിവെച്ച് കർണാടക സർക്കാർ

ബെംഗളൂരു: ജാതി സെന്‍സസ് സർവേ റിപ്പോര്‍ട്ടില്‍ തീരുമാനം വീണ്ടും മാറ്റിവെച്ച് കര്‍ണാടക സർക്കാർ. മന്ത്രിമാര്‍ക്കിടയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ സാധ്യമാക്കുന്നതിനായാണ് തീരുമാനം. വിഷയത്തില്‍ മന്ത്രിസഭ ഹ്രസ്വ ചര്‍ച്ച നടത്തിയെന്നും…

6 months ago

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ചന്നപട്ടണ പാണ്ഡുപുര ഗ്രാമത്തിന് സമീപം ഞായറാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരുവിലെ ഹെബ്ബാൾ മോഹൻ (33) ആണ് മരിച്ചത്.…

6 months ago

കളിക്കുന്നതിനിടെ കിണറ്റിൽ വീണ് മൂന്ന് വയസുകാരി മരിച്ചു

ബെംഗളൂരു: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് മൂന്ന് വയസുകാരി മരിച്ചു. വിജയപുര മുദ്ദേബിഹാലിലെ വീരേശ്വര നഗറിലാണ് സംഭവം. ബസവരാജ് പാട്ടീലിന്റെ മകൾ ഹർഷിതയാണ് മരിച്ചത്. ഉച്ചഭക്ഷണത്തിന്…

6 months ago

കർണാടകയിലെ അണക്കെട്ടുകളിൽ വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തും

ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂരിനെത്തുടർന്ന് സുരക്ഷാ ആശങ്കകൾ വർധിച്ചതിനാൽ സംസ്ഥാനത്തെ അണക്കെട്ടുകളും ജലസംഭരണികളും സന്ദർശിക്കുന്നതിൽ നിന്ന് വിനോദസഞ്ചാരികളെ വിലക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. സാങ്കേതിക വിദഗ്ധർക്കും…

6 months ago

ഇന്ത്യ – പാക് സംഘർഷം; കർണാടകയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ല

ബെംഗളൂരു: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായി നിലനിൽക്കുന്നതിനാൽ, കർണാടകയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് അവധി നൽകില്ലെന്ന് തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേന്ദ്രസർക്കാർ നിർദേശിക്കുന്നത് വരെ…

6 months ago

സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി

ബെംഗളൂരു: 2025-26 അധ്യയന വർഷത്തേക്കുള്ള സംസ്ഥാനത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോഴ്സുകളുടെ ഫീസ് വർധിപ്പിക്കാൻ സർക്കാർ അനുമതി. 7.5 ശതമാനം ഫീസ് വർധിപ്പിക്കാനാണ് അനുമതി. കോഴ്‌സുകളുടെ ഫീസ് 15…

6 months ago

ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച തീരുമാനത്തിൽ അഭിമാനമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഭീകരതയെ നേരിടുന്നതിൽ തുടർച്ചയായ ജാഗ്രതയുടെ ആവശ്യകതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ സംബന്ധിച്ച് ഇന്ത്യയും…

6 months ago