KARNATAKA

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്

ബെംഗളൂരു: സക്ലേഷ്പുർ താലൂക്കിലെ വദുരു ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. ഗ്രാമത്തിലെ സപ്ലൈസ് കടയിൽ ജീവനക്കാരനായിരുന്ന മഹേഷിനാണ് (45) പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെ വീട്ടിൽ…

1 year ago

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കർണാടക ആർടിസി ബസിന് തീപിടിച്ചു. ശിവമോഗയിലെ സാഗർ ടൗണിലാണ് സംഭവം. ഭട്കലിൽ നിന്ന് ജോഗ് റോഡ് വഴി ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീപടർന്നതോടെ…

1 year ago

തുടർച്ചയായുള്ള മണ്ണിടിച്ചിൽ; കസ്തൂരിരംഗൻ റിപ്പോർട്ട്‌ പുനപരിശോധിക്കും

ബെംഗളൂരു: സംസ്ഥാനത്ത് തുടർച്ചയായി മണ്ണിടിച്ചിലുകൾ റിപ്പോർട്ട്‌ ചെയ്യുന്ന സാഹചര്യത്തിൽ പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് പുനപരിശോധിക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ. 2015-ൽ റിപ്പോർട്ട് സർക്കാർ തള്ളിക്കളഞ്ഞിരുന്നു. റിപ്പോർട്ട്‌ അശാസ്ത്രീയമാണെന്ന്…

1 year ago

മണ്ണിടിച്ചിൽ; ബെംഗളൂരു – മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് എട്ട് വരെ നീട്ടി

ബെംഗളൂരു: ബെംഗളൂരു - മംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത് ഓഗസ്റ്റ് എട്ട് വരെ നീട്ടിയതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. നേരത്തെ ഓഗസ്റ്റ് ആറ്…

1 year ago

സാങ്കേതിക തകരാർ പരിഹരിച്ചു; ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിലുള്ള ഫണ്ട് വിതരണം പുനരാരംഭിച്ചു

ബെംഗളൂരു: ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിൽ ഗുണഭോക്താക്കൾക്കുള്ള ഫണ്ട് വിതരണം പുനരാരംഭിച്ചു. ഫണ്ട്‌ വിതരണത്തിലെ സാങ്കേതിക തകരാർ പരിഹരിച്ചതായും, ഇനിമുതൽ ഫണ്ട് വിതരണം സുതാര്യമായി നടക്കുമെന്നും വനിതാ ശിശു…

1 year ago

കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ

ബെംഗളൂരു: കായിക താരങ്ങൾക്ക് സർക്കാർ ജോലിയിൽ സംവരണം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, പാരാ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്…

1 year ago

അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: ഷിരൂരില്‍ അർജുനായുള്ള തിരച്ചില്‍ ദൗത്യം തുടരണമെന്ന് കർണാടക ഹൈക്കോടതി. പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍ക്കാലികമായി നിർത്തിയെന്ന് കർണാടക അറിയിച്ചിരുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ തിരച്ചില്‍…

1 year ago

വനപ്രദേശങ്ങളിലെ കയ്യേറ്റം തടയാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ബെംഗളൂരു: പശ്ചിമഘട്ടം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ വനപ്രദേശങ്ങളിലെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ക്ലിയറൻസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു. വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ്…

1 year ago

സിസിബി പോലീസ് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിമ്മഗൗഡയെയാണ് ബിഡദിയിലെ വാടകവീട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ…

1 year ago

പഠനസമ്മർദ്ദം; പിയു വിദ്യാർഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: പഠനത്തിൽ സമ്മർദ്ദം കാരണം പിയു വിദ്യാർഥി ജീവനൊടുക്കി. ഗംഗമ്മ ഗുഡി ബസാർ തെരുവിൽ താമസിക്കുന്ന ശിവകുമാറിൻ്റെയും വിശാലമ്മയുടെയും മകൻ ദീപക് (17) ആണ് മരിച്ചത്. കഴിഞ്ഞ…

1 year ago