ഷിരൂരില്‍ സിഗ്നല്‍ ലഭിച്ച രണ്ടിടങ്ങളിലും ലോറി കണ്ടെത്താനായില്ല. മൂന്നാമത്തെ സ്ഥലത്തേക്ക് തിരച്ചില്‍ കേന്ദ്രീകരിക്കുന്നു. മെറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിലും വാഹനം കണ്ടെത്താനായില്ല. നിര്‍ണായകമെന്ന്…
ബെംഗളൂരു: ഐടി ജീവനക്കാരുടെ ജോലി സമയം നീട്ടാനുള്ള നിർദേശത്തിൽ സർക്കാർ തീരുമാനം ഉടനെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ലാഡ്. വിഷയത്തിൽ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ടെന്ന് മന്ത്രി പറഞ്ഞു.…
ബെംഗളൂരു: ബെംഗളൂരുവിലെ മാളുകൾക്ക് പുതിയ മാർഗനിർദേശം ഉടൻ പുറത്തിറക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. അടുത്തിടെ നഗരത്തിലെ ജിടി വേൾഡ് മാളിൽ വസ്ത്രധാരണത്തിൻ്റെ പേരിൽ കർഷകന്…
ബെംഗളൂരു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ വനിതാ ഓഫീസറായി നിയമിതയായി മൈസൂരു സ്വദേശിനിയായ ആർമി ക്യാപ്റ്റൻ സി. ടി.സുപ്രീത. മൈസൂരു വല്ലഭായ് നഗറിൽ…
ബെംഗളൂരു: ക്ലാസ് പരീക്ഷ തോൽക്കുമെന്ന് ഭയം കാരണം എസ്എസ്എൽസി വിദ്യാർഥി ആത്മഹത്യ ചെയ്തു. ചിത്രദുർഗ ഹോളൽകെരെ താലൂക്കിലെ രംഗപുര ഗ്രാമത്തിൽ നിന്നുള്ള പ്രജ്വൽ (15) ആണ് മരിച്ചത്.…
ബെംഗളൂരു: സബർബൻ റെയിൽവേ പ്രോജക്ടിന് ഉപയോഗിക്കാൻ വന്ദേ ഭാരത് ബോഗികൾ ലഭിക്കുമോയെന്ന് ആരാഞ്ഞ് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കമ്പനി (കെ- റൈഡ്). ഇതിനായി ചെന്നൈയിലെ ഇന്റഗ്രൽ…
ബെംഗളൂരു: കർണാടകയിൽ ഐ.ടി. ജീവനക്കാരുടെ തൊഴിൽസമയം ദിവസം 12 മുതൽ 14 മണിക്കൂർവരെയാക്കി ഉയർത്താൻ നീക്കം. കർണാടക ഷോപ്പ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ ഭേദഗതിവരുത്തി ഇത്…
ബെംഗളൂരു: കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നത് ഐടി നിയമപ്രകാരം കുറ്റകരമല്ലെന്ന മും ഉത്തരവ് പിൻവലിച്ച് കർണാടക ഹൈക്കോടതി. വ്യാഴാഴ്ചയായിരുന്നു ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിവാദ ഉത്തരവ്…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ അങ്കോള ഷിരൂരിൽ മണ്ണിടിച്ചൽ ദുരന്തമുണ്ടായ പ്രദേശം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയും സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5…
ബെംഗളൂരു: അടുത്തയാഴ്ച ആരംഭിക്കുന്ന 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്ത് നിന്നുള്ള അത്ലറ്റുകൾക്ക് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. കർണാടകയിലെ ഒമ്പത് അത്ലറ്റുകളാണ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്.…