ബെംഗളൂരു: കാർ കണ്ടെയ്നർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ കാണിപ്പകം തോട്ടപ്പള്ളിക്ക് സമീപമുള്ള ദേശീയ പാതയിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരു…
ബെംഗളൂരു: പന്തയം വെച്ചതിന്റെ പേരിൽ അഞ്ച് കുപ്പി മദ്യം കഴിച്ച് 21കാരൻ മരിച്ചു. കോലാർ മുൽബാഗൽ താലൂക്കിലെ പൂജാരഹള്ളിയിലാണ് സംഭവം. കാർത്തിക് ആണ് മരിച്ചത്. സുഹൃത്ത് വെങ്കടറെഡ്ഡിയുമായി…
ബെംഗളൂരു: സ്വകാര്യ പിയു കോളേജിലെ വിദ്യാർഥിനികളെ ലൈംഗികാതിക്രമത്തിനിരയാക്കിയ വോളിബോൾ പരിശീലകൻ അറസ്റ്റിൽ. ദക്ഷിണ കന്നഡ ബെൽത്തങ്ങാടി താലൂക്കിലെ കാർക്കള സ്വദേശി സയ്യിദ് ആണ് പിടിയിലായത്. ഉജിരെയിലെ പിയുസി…
ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് തേജസ്വി സൂര്യ എംപി. കൊല്ലപ്പെട്ട ഭരത് ഭൂഷണിന്റെയും മഞ്ജുനാഥിന്റെയും കുടുംബങ്ങൾക്ക്…
ബെംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർഥികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നടത്താൻ പദ്ധതി. പുതിയ അധ്യയന വർഷം മുതൽ പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ…
ബെംഗളൂരു: സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് ഉഡുപ്പിയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നുവീണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. നിരവധി റോഡുകളിൽ…
ബെംഗളൂരു: കർണാടകയിലെ പ്രധാന ട്രക്കിംഗ് സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം മെയ് ഒന്ന് മുതൽ നീക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കുദ്രേമുഖ് വന്യജീവി ഡിവിഷനിലെ നേത്രാവതി ഹിൽസ്, കുദ്രേമുഖ്…
ബെംഗളൂരു: സിഇടി പരീക്ഷക്കിടെ വിദ്യാർഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാറിനും കർണാടക പരീക്ഷാ അതോറിറ്റിക്കും (കെഇഎ) നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. ബീദർ, ശിവമോഗ, ധാർവാഡ്…
ബെംഗളൂരു: കർണാടകയിൽ കബഡി മത്സരത്തിനിടെ ഗാലറി തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാണ്ഡ്യ താലൂക്കിലെ മല്ലനായകനഹള്ളി കട്ടെ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഫ്ലഡ്‌ലൈറ്റ് കബഡി ടൂർണമെന്റിനിടെ…
ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനതിരായി യുദ്ധം പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 26 പേരുടെ മരണത്തിനിടയാക്കിയ മാരകമായ ഭീകരാക്രമണത്തിന് കാരണം സുരക്ഷാ വീഴ്ചയാണ് എന്നും അദ്ദേഹം…