KARNATAKA

കർണാടകയിൽ ബിയർ വില വർധിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ ബിയർ വില വർധിച്ചേക്കും. എല്ലാ ബിയറുകളുടെയും എക്‌സൈസ് നികുതി 195 ശതമാനത്തിൽ നിന്ന് 205 ശതമാനം ആയി സർക്കാർ വർധിപ്പിച്ചതിന് പിന്നാലെയാണിത്. ഇതിനു പുറമെ…

12 months ago

ഫോണിൽ സംസാരിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച യുവതി ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മൊബൈൽ ഫോണിൽ സംസാരിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച യുവതി ട്രെയിൻ തട്ടി മരിച്ചു. ദാവൻഗെരെ ഹരിഹർ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബെള്ളാരി…

12 months ago

കാർ കണ്ടെയ്നർ ട്രക്കിലിടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: കാർ കണ്ടെയ്നർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർ മരിച്ചു. ചന്നരായപട്ടണ താലൂക്കിലെ സബ്ബനഹള്ളി ഗ്രാമത്തിലെ രജനീഷ് (36), ഭാര്യ…

12 months ago

പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രസ്താവന; വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ. പാകിസ്ഥാനുമായി യുദ്ധം ആവശ്യമില്ല എന്ന സിദ്ധരാമയ്യയുടെ പരാമര്‍ശം പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ ഏറ്റെടിത്തിരുന്നു. തുടര്‍ന്നാണ്…

12 months ago

ക്രിക്കറ്റ് മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപണം; യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, 15 പേർ അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ് മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മംഗളൂരു കുടുപ്പു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ്…

12 months ago

മാലിന്യ ട്രക്കിടിച്ച് ആറ് വയസുകാരി മരിച്ചു

ബെംഗളൂരു: മാലിന്യ ട്രക്കിടിച്ച് ആറ് വയസുകാരി മരിച്ചു. ഹുബ്ബള്ളി സോണിയ ഗാന്ധി നഗറിലാണ് അപകടമുണ്ടായത്. ഹമീദബാനു കബാഡെ ആണ് മരിച്ചത്. ഹുബ്ബള്ളി ധാർവാഡ് മുനിസിപ്പൽ കോർപ്പറേഷന്റെ (എച്ച്ഡിഎംസി)…

12 months ago

പഹൽഗാം ഭീകരാക്രമണം; കശ്മീരിൽ കുടുങ്ങിയ കന്നഡിഗരെ തിരിച്ചെത്തിച്ചു

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിൽ കുടുങ്ങിയ കന്നഡിഗരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. ചിക്കമഗളുരു, ഗദഗ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെയാണ് തിരിച്ചെത്തിച്ചത്.  ചിക്കമഗളൂരുവിലെ രാമേശ്വർ നഗറിൽ നിന്നുള്ള…

12 months ago

വനിതാ എസ്ഐ അപമാനിച്ചെന്ന് ആരോപണം; കീടനാശിനി കലർത്തിയ മദ്യം കഴിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: വനിതാ എസ്ഐ നിരന്തരം അപമാനിച്ചെന്ന് ആരോപിച്ച് കീടനാശിനി കലർത്തിയ മദ്യം കഴിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചമരാജ്നഗർ കൊല്ലേഗലിലാണ് സംഭവം. ദുഷ്യന്ത് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.…

12 months ago

വൈദ്യുതാഘാതമേറ്റ് ഒമ്പത് വയസുകാരൻ മരിച്ചു

ബെംഗളൂരു: വൈദ്യുതാഘാതാമേറ്റ് ഒമ്പത് വയസുകാരൻ മരിച്ചു. തുമകുരു ചിക്കനായകനഹള്ളി താലൂക്കിലെ സോമനഹള്ളിയിൽ തിങ്കളാഴ്ചയാണ് സംഭവം. കുശാൽ ആണ് മരിച്ചത്. രാത്രി വീട്ടിലെ കുളിമുറിയിലേക്ക് പോകുന്നതിനിടെയാണ് കുട്ടിക്ക് ഷോക്കേറ്റത്.…

12 months ago

ഇതരജാതിയിൽ പെട്ട യുവാവുമായി പ്രണയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിൽ ദുരഭിമാനക്കൊല. ഇതരജാതിയിൽ പെട്ട യുവാവുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി. റായ്ചൂർ ലിംഗസുഗുർ താലൂക്കിലെ ഹഞ്ചിനാല ഗ്രാമത്തിലാണ് സംഭവം. കുറുബ സമുദായത്തിൽ…

12 months ago