KARNATAKA

വിരാജ്പേട്ട് ഹിൽസിൽ വൻ തീപിടുത്തം; ഏക്കറുകളോളം വനഭൂമി കത്തിനശിച്ചു

ബെംഗളൂരു: വിരാജ്പേട്ട് ഹിൽസിൽ വൻ തീപിടുത്തം. സംഭവത്തിൽ ഏക്കറുകളോളം വനഭൂമി കത്തിനശിച്ചു. വിരാജ്പേട്ട് മലേതിരുക് ഹിൽസിൽ ചൊവ്വാഴ്ചയാണ് കാട്ടുതീ പടർന്നുപിടിച്ചത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ…

8 months ago

കുടുംബവഴക്ക്; അമ്മയും മകനും തടാകത്തിൽ ചാടി ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് അമ്മയും മകനും തടാകത്തിൽ ചാടി ജീവനൊടുക്കി. ഹാസൻ ചന്നരായപട്ടണ കബ്ബള്ളി ഗ്രാമത്തിലാണ് സംഭവം. ജയന്തി (60), ഭരത് (32) എന്നിവരാണ് മരിച്ചത്. അരസിക്കെരെ…

8 months ago

അഭിഭാഷക ജീവനൊടുക്കിയ സംഭവം; മുതിർന്ന പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ബെംഗളൂരു: കർണാടക ഭോവി ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതിയായ അഭിഭാഷക ജീവനൊടുക്കിയ സംഭവത്തില്‍ ഡിഎസ്പി അറസ്റ്റിൽ. സിഐഡി ഡപ്യൂട്ടി എസ്.പി. കനകലക്ഷ്മിയാണ് അറസ്റ്റിലായത്. സിഐഡി ഉദ്യോഗസ്ഥയുടെ പീഡനത്തിനിരയായെന്ന്…

8 months ago

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു; ഒരു മരണം, 70ലധികം പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം. ചാമരാജനഗർ ഹനൂർ താലൂക്കിലെ മണ്ഡലിക്കടുത്ത് ഞായറാഴ്ചയാണ് അപകടം. ബസിൽ യാത്ര ചെയ്തിരുന്ന 70 പേർക്ക് പരുക്കേറ്റു.…

8 months ago

തീർത്ഥാടന കേന്ദ്രങ്ങളിലെ ജലാശയങ്ങൾക്ക് സമീപം ഷാംപൂ, സോപ്പ് വിൽപന നിരോധിച്ചേക്കും

ബെംഗളൂരു: തീർത്ഥാടന കേന്ദ്രങ്ങൾക്ക് സമീപമുള്ള നദികൾ, തടാകങ്ങൾ തുടങ്ങിയ ജലാശയങ്ങൾക്ക് 500 മീറ്ററിനുള്ളിൽ സോപ്പുകളുടെയും ഷാംപൂവിന്റെയും വിൽപ്പന ഉടൻ നിരോധിക്കുമെന്ന് വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഈശ്വർ ബി…

8 months ago

കർണാടക എവിടെയെന്ന് അറിയില്ലെന്ന പരാമർശം; നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് കൊടവ സമുദായം

ബെംഗളൂരു: കർണാടക എവിടെ ആണെന്ന് അറിയില്ലന്ന പരാമർശത്തിന് പിന്നാലെ നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് കൊടവ സമുദായം. രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്ന കോൺഗ്രസ്…

8 months ago

സ്വർണക്കടത്ത് കേസ് പ്രതി രന്യ റാവുവിന്റെ കമ്പനിക്ക് സർക്കാർ ഭൂമി നൽകിയതായി റിപ്പോർട്ട്‌

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സർക്കാർ ഭൂമി വിട്ടുനൽകിയതായി റിപ്പോർട്ട്‌. തുമകുരുവിലെ സിറ വ്യവസായ മേഖലയിലാണ് രന്യ റാവുവിനുകൂടി പങ്കാളിത്തമുള്ള…

8 months ago

നന്ദിനി പാക്കറ്റുകളിൽ നൽകിയിരുന്ന അധിക പാലിന്റെ അളവ് കുറയ്ക്കും

ബെംഗളൂരു: സംസ്ഥാനത്ത് നന്ദിനി പാക്കറ്റുകളിൽ നൽകിയിരുന്നു അധിക പാലിന്റെ അളവ് കുറയ്ക്കാൻ തീരുമാനവുമായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). നിലവിൽ കെഎംഎഫ് അര ലിറ്റർ, ഒരു ലിറ്റർ…

8 months ago

വാണിജ്യകെട്ടിടം തകർന്നുവീണ് അപകടം; രണ്ട് പേർ മരിച്ചു

ബെംഗളൂരു: വാണിജ്യകെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഹാസൻ ബേലൂരിലാണ് സംഭവം. പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടയാണ് തകർന്നത്. സംഭവം നടക്കുമ്പോൾ പത്തിലധികം…

8 months ago

കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

ബെംഗളൂരു: കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറും അമ്മയും മരിച്ചു. ചിക്കബല്ലാപുര കെഞ്ചാർലഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് അപകടം. ധനഞ്ജയ റെഡ്ഡി (31),…

8 months ago