KARNATAKA

കാവേരി കുടിവെള്ള കണക്ഷൻ എടുക്കാത്ത അപാർട്ട്മെന്റുകൾക്കെതിരെ നടപടി

ബെംഗളൂരു: കാവേരി കുടിവെള്ള കണക്ഷൻ എടുക്കാത്ത അപാർട്ട്മെന്റുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. കാവേരി പദ്ധതിയുടെ ഭാഗമായുള്ള ജലകണക്ഷൻ അപാർട്ട്മെന്റുകളിൽ ഇതിനോടകം സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.…

9 months ago

അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരു ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബെംഗളൂരു ഉൾപ്പെടെ വിവിധയിടങ്ങളിൽ ലോകായുക്ത റെയ്ഡ്. ബെംഗളൂരു, ബെളഗാവി, ചിത്രദുർഗ, റായ്ച്ചൂർ, ബാഗൽകോട്ട് എന്നിവിടങ്ങളിലെ സർക്കാർ ഓഫിസുകളിലാണ് റെയ്ഡ് നടന്നത്.…

9 months ago

ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാട് സർക്കാരിന് കൈമാറാൻ തീരുമാനം

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് കണ്ടുകെട്ടിയ എല്ലാ വിലപിടിപ്പുള്ള സ്വത്തുക്കളും തമിഴ്നാട് സർക്കാരിന് കൈമാറും. ബെംഗളൂരുവിലെ പ്രത്യേക…

9 months ago

മഹാ കുംഭമേള; തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച കർണാടക സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ. മരിച്ച നാല്‌ പേരുടെ വീട്ടുകാർക്ക് എത്രയും വേഗം സഹായം…

9 months ago

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചാമരാജ്നഗർ ഗുണ്ടൽപേട്ട് താലൂക്കിലെ ബെഗൂർ ടൗണിന് പുറത്തുള്ള ഹിരികാട്ടി ഗേറ്റിലാണ് അപകടമുണ്ടായത്. മൈസൂരു…

9 months ago

നാളികേര ഉത്പാദനം; കേരളത്തെ മറികടന്ന് കർണാടക

ബെംഗളൂരു: നാളികേര ഉത്പാദനത്തിൽ കേരളത്തെ മറികടന്ന് ഒന്നാമതെത്തി കർണാടക. 2016 മുതൽ കർണാടകയാണ് ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര നാളികേര വികസന ബോർഡിന്റെ (സിഡിബി) കണക്കനുസരിച്ച്…

9 months ago

മാനസികമായി പീഡിപ്പിച്ചു പണം തട്ടി; ഭർത്താവിന്റെ പരാതിയിൽ കന്നഡ നടി ശശികലക്കെതിരെ കേസ്

ബെംഗളൂരു: ഭർത്താവിന്റെ പീഡനപരാതിയിൽ കന്നഡ നടി ശശികലക്കെതിരെ കേസെടുത്തു. ഭർത്താവ് ഹർഷവർധൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. വിവാഹ ശേഷം മാനസികമായി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തന്റെ പക്കൽ നിന്നും…

9 months ago

മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ നാല് കർണാടക സ്വദേശികളും

ബെംഗളൂരു: പ്രയാഗ്‌രാജിൽ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ നാല് കർണാടക സ്വദേശികളും. ബെളഗാവി വഡ്ഗാവിലെ ജ്യോതി ഹട്ടർമത് (50), മേഘ ഹട്ടർമത് (24),…

9 months ago

എസ്എസ്എൽസി, പിയു പരീക്ഷകൾക്കുള്ള മിനിമം ഹാജർനില നിബന്ധനകളില്‍ മാറ്റമില്ല

ബെംഗളൂരു: എസ്എസ്എൽസി, പിയുസി പരീക്ഷകൾക്കുള്ള മിനിമം ഹാജർ മാനദണ്ഡത്തിൽ യാതൊരു ഇളവും നൽകില്ലെന്ന് കർണാടക പരീക്ഷാ അതോറിറ്റി അറിയിച്ചു. നിലവിൽ പരീക്ഷകൾ എഴുതുന്നതിനു 75 ശതമാനമാണ് മിനിമം…

9 months ago

ഭാര്യയുടെ പീഡനം; യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയുടെ പീഡനം സഹിക്കാനാകാതെ യുവാവ് ജീവനൊടുക്കി. ഹുബ്ബള്ളിയിലാണ് സംഭവം. പീറ്റർ ​ഗൊല്ലപള്ളിയെന്ന യുവാവാണ് മരിച്ചത്. അച്ഛന് എഴുതിയ ആത്മഹത്യ കുറിപ്പിലാണ് ഭാര്യയുടെ പീഡനത്തെകുറിച്ചു ഇയാൾ വെളിപ്പെടുത്തിയത്.…

9 months ago