ബെംഗളൂരു: മദ്യലഹരിയിൽ യുവാവ് അയ്യപ്പഭക്തർക്കിടയിലേക്ക് കാർ ഓടിച്ചുകയറ്റി. സംഭവത്തിൽ യുവതി മരിച്ചു. കവലക്കൊപ്പയിലെ ദീപ രാമഗോണ്ടയാണ് മരിച്ചത്. കാർവാർ രവീന്ദ്ര നഗറിൽ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കാർവാർ…
ബെംഗളൂരു: സംസ്ഥാന വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കറും സഹോദരൻ ചന്നരാജ് ഹട്ടിഹോളി എംഎൽഎയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ബെളഗാവി കിത്തൂരിന് സമീപം ചൊവ്വാഴ്ച…
ബെംഗളൂരു: യാത്രക്കാരുടെ തിരക്കും, മണ്ണിടിച്ചിൽ സാധ്യതയും പരിഗണിച്ച് ചാമുണ്ഡി ഹിൽസിൽ സ്വകാര്യവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. ചാമുണ്ഡി ഹിൽസ് ഡിവലപ്മെന്റ് അതോറിറ്റിയും ജില്ലാ ഭരണകൂടവും ഇത്…
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതി നടൻ ദർശൻ തോഗുദീപയുടെ ആയുധം ലൈസൻസ് റദ്ദാക്കാനൊരുങ്ങി സിറ്റി പോലീസ്. നടൻ നിലവിൽ ജാമ്യത്തിലാണ്. രണ്ടാഴ്ച മുമ്പ്, കൈവശമുള്ള തോക്ക് ആർ.ആർ.…
ബെംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ അനന്തരാവകാശികൾക്കു വിട്ടു നൽകാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഇത് സംബന്ധിച്ച് ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും…
ബെംഗളൂരു: സംസ്ഥാനത്ത് ബിയർ വിലയിൽ 10 മുതൽ 50 രൂപ വരെ വർധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബ്രാൻഡ് അനുസരിച്ചാണ് വർധന ഉണ്ടാകുക. ജനുവരി 20ന് പുതിയ നിരക്ക്…
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എംഎൽഎ ജി.ടി. ദേവഗൗഡക്കെതിരെ പരാതി നൽകി സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ. മുഡയുടെ 50:50…
ബെംഗളൂരു: സംസ്ഥാനത്ത് മലയാളി വനിതാ ഉൾപ്പെടെ ആറ് മാവോയിസ്റ്റുകൾ കീഴടങ്ങിയതിന് പിന്നാലെ ചിക്കമഗളുരു വനത്തിൽ നിന്നും വൻ ആയുധശേഖരം കണ്ടെത്തി. കൊപ്പ താലൂക്കിലെ മേഗൂർ റേഞ്ചിലുള്ള കിറ്റലെഗണ്ടി…
ബെംഗളൂരു: സംസ്ഥാനത്ത് വൻ ഹിറ്റായി നന്ദിനിയുടെ ഇഡ്ഡലി, ദോശ മാവ്. വേ പ്രോട്ടീൻ അടങ്ങിയ മാവാണ് നന്ദിനി വിൽക്കുന്നത്. നഗരത്തിൽ മാത്രം പ്രതിദിനം 3,000 കിലോഗ്രാം മാവാണ്…
ബെംഗളൂരു: സംസ്ഥാനത്ത് സംഘടിത, അസംഘടിത മേഖലകളിലെ മിനിമം വേതനം വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ. സംസ്ഥാനത്തുടനീളമുള്ള ഏകദേശം രണ്ട് കോടി തൊഴിലാളികൾക്ക് ഇതുവഴി…