KARNATAKA

കർണാടകയിലെ 4 വിമാനത്താവളങ്ങളിൽ വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: കർണാടകയിലെ 4 വിമാനത്താവളങ്ങളിൽ ബോംബ് ഭീഷണി. മംഗളൂരു, ബെംഗളൂരു, ഹുബ്ബള്ളി, ബെളഗാവി വിമാനത്താവളങ്ങളുടെ ഡയറക്ടർമാർക്കാണ് ഇമെയിൽ മുഖേന ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിൽ സ്ഫോടനം…

6 months ago

ബിജെപിയിലേക്കു മടങ്ങും; ചർച്ചകൾ നടക്കുന്നെന്ന വെളിപ്പെടുത്തലുമായി ഈശ്വരപ്പ

ബെള്ളാരി: ബിജെപിയിലേക്കു മടങ്ങുമെന്ന സൂചനയുമായി പാർട്ടി പുറത്താക്കിയ മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ. ഇതു സംബന്ധിച്ച ചർച്ചകൾ ബിജെപിയിൽ നടക്കുന്നതായി ഈശ്വരപ്പ വെളിപ്പെടുത്തി. നേരത്തേ ലോക്സഭാ തിരഞ്ഞെടുപ്പിൽ…

6 months ago

തുമക്കൂരുവിൽ കാമുകന്റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി

തുമക്കൂരു: കർണാടകയിൽ കാമുകന്റെ സഹായത്തോടെ യുവതി ഭർത്താവിനെ കൊലപ്പെടുത്തി. ശങ്കരമൂർത്തി(50) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുമംഗല, കാമുകൻ നാഗരാജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുമക്കൂരുവിലെ കാടഷെട്ടിഹള്ളിയിലാണ്…

6 months ago

കർണാടകയിൽ വന്യജീവിസംരക്ഷണ കേന്ദ്രത്തിൽ കടുവകൾ ചത്ത സംഭവം; പ്രദേശവാസികളില്‍ ചിലര്‍ കസ്റ്റഡിയിൽ; അന്വേഷണത്തിന് പ്രത്യേകസംഘം

ബെംഗളൂരു: ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 5 കടുവകൾ ചത്തതിനു കാരണം വിഷം ഉള്ളിൽ ചെന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പെൺ കടുവയെയും…

6 months ago

“ലഹരിക്കു ജീവിതത്തിൽ സ്ഥാനമില്ല”; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് 50,000 കോളജ് വിദ്യാർഥികൾ

ബെംഗളൂരു:  സംസ്ഥാനത്ത് ലഹരിയെ ജീവിതത്തിൽ നിന്നു അകറ്റി നിർത്തുമെന്ന പ്രതിജ്ഞയെടുത്ത് 50,000ത്തോളം കോളജ് വിദ്യാർഥികൾ. രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച…

6 months ago

കർണാടകയിൽ വന്യജീവിസങ്കേതത്തിൽ 5 കടുവകൾ ചത്തു; വിഷം നൽകിയെന്ന് സംശയം

ബെംഗളൂരു: ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവിസങ്കേതത്തിൽ 5 കടുവകൾ ചത്ത സംഭവത്തിൽ വനംമന്ത്രി ഈശ്വർ ഖണ്ഡ്രെ അന്വേഷണത്തിന് ഉത്തരവിട്ടു. പെൺ കടുവയെയും 4 കുഞ്ഞുങ്ങളെയുമാണ് ചത്തനിലയിൽ കണ്ടെത്തിയത്.…

6 months ago

കർണാടകയിൽ 17 പുതിയ കോവിഡ് കേസുകൾ

ബെംഗളൂരു: കർണാടകയിൽ 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സജീവ രോഗികളുടെ എണ്ണം 251 ആയി. ഇതിൽ ഒരാൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ…

6 months ago

വാഹനാപകടത്തിൽ അഞ്ച് മലയാളികൾക്ക് പരുക്ക്

ബെംഗളൂരു: കേരള അതിര്‍ത്തിയായ മൂലഹോളെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അഞ്ചുപേർക്ക് പരുക്കേറ്റു. തിരുവമ്പാടി കളരിക്കൽ ഡെയ്‌സി (27), പെരുമ്പാവൂർ സ്വദേശികളായ കൂട്ടുങ്കൽ…

6 months ago

സകലേശ്‌പുരയില്‍ ഷോക്കേറ്റ് 2 കാട്ടാനകള്‍ ചരിഞ്ഞു

ബെംഗളൂരു: ഹാസനില്‍ കനത്തമഴയ്ക്കിടെ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് 25 വര്‍ഷം പ്രായമായ പിടിയാനയും 2 വര്‍ഷം പ്രായമുള്ള കുട്ടിയാനയും ചരിഞ്ഞു. സകലേശ്‌പുര ഗുഡ്ഗാബെട്ടയിലെ കാപ്പിത്തോട്ടത്തിൽ ഞായറാഴ്ച വൈകീട്ടാണ്…

6 months ago

കർണാടകയിൽ കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: കർണാടകയിലും മൺസൂൺ കാലവർഷം ശക്തി പ്രാപിക്കുന്നു. തീരദേശ ജില്ലകളായ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉടുപ്പി ജില്ലകളിൽ മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ…

6 months ago