ബെംഗളൂരു: ക്ഷേത്രദർശനത്തിന് പോയ മലയാളികളുടെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഏഴു പേർക്ക് പരുക്കേറ്റു. കുന്ദാപുര കുംബാശി ഗ്രാമത്തിന് സമീപമുള്ള ദേശീയ പാത 66-ലെ ചണ്ഡിക ദുർഗ്ഗാ…
ബെംഗളൂരു: ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ യുവതിയുടെ കൈപ്പത്തി അറ്റു. ബാഗൽകോട്ട് ഇൽക്കൽ ടൗണിലാണ് സംഭവം. 2017ൽ ജമ്മു കശ്മീരിൽ വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് മരിച്ച…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും, ഓഫിസുകളിലുമായി ലോകായുക്ത റെയ്ഡ്. കോലാര്‍, തുമകുരു, ബെംഗളൂരു, മാണ്ഡ്യ തുടങ്ങിയ ജില്ലകളിലാണ് റെയ്‌ഡ്. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ലോകായുക്ത ഇടപെടല്‍.…
ബെംഗളൂരു: കന്നഡ സംസാരിക്കാത്തത് ചോദ്യം ചെയ്ത വിദ്യാർഥിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ. വിധാൻ സൗധയിൽ വെച്ച് നടന്ന ഓൺലൈൻ പരിപാടിക്കിടെയായിരുന്നു സംഭവം. പിയു…
ബെംഗളൂരു: കുടുംബപ്രശ്നം കാരണം യുവാവ് സ്വയം വെടിവെച്ച് ജീവനൊടുക്കി. സകലേഷ്പുർ ബച്ചിഹള്ളിയിലെ കരുണാകർ (40) ആണ് മരിച്ചത്. കരുണാകരൻ്റെ അമ്മയും ഭാര്യയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഭാര്യയുമായുള്ള…
ബെംഗളൂരു: മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മനോഹർ തഹസിൽദാർ (80) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി വാർധക്യം സഹജമായ…
ബെംഗളൂരു: ബെംഗളൂരുവിൽ ചരക്ക് ട്രക്കിടിച്ച് വയോധികൻ മരിച്ചു. നെലമംഗല ഡോബ്‌സ്‌പേട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. അഗലക്കുപ്പെ സ്വദേശി കെമ്പരംഗയ്യ (75) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന കെമ്പരംഗയ്യയെ കണ്ടെയ്‌നർ…
ബെംഗളൂരു: പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി ബെംഗളൂരുവിലേക്ക് വരികയായിരുന്ന ട്രക്കിന് തീപിടിച്ചു. ഹാസൻ 80 ഫീറ്റ് റോഡിലാണ് അപകടമുണ്ടായത്. ഹാസനിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്ലാസ്റ്റിക് സാധനങ്ങളുമായി പോവുകയായിരുന്നു ട്രക്ക്. ചിക്കമഗളൂരു…
ബെംഗളൂരു: നക്‌സൽ വിരുദ്ധ സേനയുമായുള്ള (എഎൻഎഫ്) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് വിക്രം ഗൗഡയുടെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽപെട്ടു. ഹെബ്രി-കുഡ്‌ലു റോഡിന് സമീപം ബുധനാഴ്ചയാണ് സംഭവം.…
ബെംഗളൂരു: കാർ സിമന്റ് ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. തുമകുരു സിറ താലൂക്കിലെ കടബഗെരെ പാലത്തിന് സമീപം ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.…