ബെംഗളൂരു: ബെംഗളൂരുവിൽ ചരക്ക് ട്രക്കിടിച്ച് വയോധികൻ മരിച്ചു. നെലമംഗല ഡോബ്‌സ്‌പേട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. അഗലക്കുപ്പെ സ്വദേശി കെമ്പരംഗയ്യ (75) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന കെമ്പരംഗയ്യയെ കണ്ടെയ്‌നർ…
ബെംഗളൂരു: പ്ലാസ്റ്റിക് ഉത്പന്നങ്ങളുമായി ബെംഗളൂരുവിലേക്ക് വരികയായിരുന്ന ട്രക്കിന് തീപിടിച്ചു. ഹാസൻ 80 ഫീറ്റ് റോഡിലാണ് അപകടമുണ്ടായത്. ഹാസനിൽ നിന്ന് ബെംഗളൂരുവിലേക്ക് പ്ലാസ്റ്റിക് സാധനങ്ങളുമായി പോവുകയായിരുന്നു ട്രക്ക്. ചിക്കമഗളൂരു…
ബെംഗളൂരു: സംസ്ഥാന സർക്കാരിനെ താഴെയിറക്കാനായി എംഎൽഎമാർക്ക് ബിജെപി 100 കോടി വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ. എംഎൽഎമാർക്ക് 50 കോടി വാഗ്ദാനം ചെയ്യുന്നുണ്ടെന്ന്…
ബെംഗളൂരു: ലിവ് ഇൻ പങ്കാളിക്കെതിരെ യുവതി നൽകിയ ബലാത്സംഗ പരാതി റദ്ദാക്കി കർണാടക ഹൈക്കോടതി. 22 വർഷമായി ലിവ്-ഇൻ റിലേഷൻഷിപ്പിലുണ്ടായിരുന്ന പങ്കാളിക്കെതിരെയാണ് യുവതി പരാതി നൽകിയത്. മുൻപ്…
ബെംഗളൂരു: മുടങ്ങി കിടന്ന സിനിമയെ ചൊല്ലിയുള്ള തർക്കത്തിൽ സംവിധായകനെതിരെ വെടിയുതിർത്ത കന്നഡ നടൻ താണ്ഡവ് റാം അറസ്റ്റിൽ. സംവിധായകൻ ഭരത് നവുന്ദയ്ക്ക് എതിരെയാണ് താണ്ഡവ് റാം വെടിയുതിർത്തത്.…
ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി താമസിച്ചിരുന്ന ആറ് ബംഗ്ലാദേശ് പൗരൻമാർ പിടിയിൽ. ചിത്രദുർഗ ഹോളൽകെരെ റോഡിലെ വസ്ത്രനിർമ്മാണശാലകൾക്ക് സമീപം പതിവ് പട്രോളിംഗിനിടെയാണ് ആറ് പേരും പോലീസ് പിടിയിലായത്. പട്രോളിംഗ്…
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ തോഗുദീപയുടെ ആരാധകർക്കെതിരെ പരാതി നൽകി കന്നഡ ബിഗ് ബോസ് സീസൺ 4 വിജയിയും നടനുമായ പ്രഥം. ദർശൻ്റെ അറുപതോളം…
ബെംഗളൂരു: സ്കൂൾ വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് മരത്തിലിടിച്ച് അപകടം. തിങ്കളാഴ്ച ശിവമോഗ മുണ്ടള്ളി നർത്തിഗെയ്ക്ക് സമീപമാണ് അപകടമുണ്ടായത്. സംഭവത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ 29 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യാ സഹോദരൻ ബി.എം. മല്ലികാർജുന സ്വാമിയെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി)…
ബെംഗളൂരു: കേന്ദ്ര ഘന- വ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മന്ത്രി സമീർ അഹ്മദ് ഖാനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി.…