ബെംഗളൂരു: മീൻപിടിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മക്കളും നദിയിൽ മുങ്ങിമരിച്ചു. ബെളഗാവി ഹുക്കേരി താലൂക്കിലെ ബെനകനഹോളി ഗ്രാമത്തിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ലക്ഷ്മൺ രാമ അംബാലി (49), മക്കളായ രമേഷ്…
ബെംഗളൂരു: സംസ്ഥാനത്ത് താമസിക്കുന്നുണ്ടെങ്കിൽ കന്നഡ പഠിക്കുന്നതാണ് മര്യാദയെന്ന് സോഹോ സിഇഒ ശ്രീധർ വേമ്പു. സ്ഥിരമായി സംസ്ഥാനത്ത് തങ്ങുന്നവരും അവരുടെ കുടുംബവും കന്നഡ പഠിക്കാൻ ശ്രമം നടത്തുകയെങ്കിലും വേണമെന്ന്…
ബെംഗളൂരു: ഡ്രൈവിംഗ് ലൈസൻസുകൾക്കും (ഡിഎൽ) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്കും (ആർസി) സ്മാർട്ട് കാർഡ് പുറത്തിറക്കാനൊരുങ്ങി സംസ്ഥാന ഗതാഗത വകുപ്പ്. അടുത്ത വർഷം ഫെബ്രുവരിയോടെ പദ്ധതി പ്രാബല്യത്തിൽ വരും. എംബഡഡ്…
ബെംഗളൂരു: വീട്ടിൽ അനാശാസ്യ പ്രവർത്തനം നടത്തുന്നതായി ആരോപിച്ച് അമ്മയെയും മകളെയും ക്രൂരമായി മർദിച്ച് അയൽക്കാർ. അപരിചിതർ പതിവായി ഈ വീട്ടിലേക്ക് വരാറുണ്ടെന്നു ആരോപിച്ചായിരുന്നു മർദനം. ബെളഗാവിയിലാണ് സംഭവം.…
ബെംഗളൂരു: മുതിർന്ന കന്നഡ നടൻ ടി. തിമ്മയ്യ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലായിരുന്നു അന്ത്യം. ഡോ.രാജ്കുമാർ, ഡോ. വിഷ്ണുവർധൻ, അനന്ത് നാഗ് തുടങ്ങിയവർക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…
ബെംഗളൂരു: സംസ്ഥാനത്ത് അനധികൃത ഖനനം നടത്തിയ പത്ത് സ്ഥാപനങ്ങൾക്കെതിരായ അന്വേഷണത്തിന് പ്രത്യേക സംഘം (എസ്ഐടി) രൂപീകരിക്കും. കേസിൽ എസ്ഐടി സംഘത്തെ നിയോഗിക്കാൻ സർക്കാർ ലോകായുക്തയോട് ആവശ്യപ്പെട്ടു. കമ്പനികൾക്കെതിരെ…
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് മന്ത്രി ബി. സെഡ്. സമീർ അഹ്മദിന് ലോകായുക്ത നോട്ടീസ് അയച്ചു. ഡിസംബർ മൂന്നിന് ചോദ്യം ചെയ്യലിന് ഹാജറാകണമെന്ന് കാണിച്ചാണ്…
ബെംഗളൂരു: ശക്തി സൗജന്യ യാത്ര പദ്ധതിയിൽ പുരുഷൻമാരെയും ഉൾപെടുത്തുന്നത് പരിഗണനയിലെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. വിധാനസൗധയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് ഗൃഹ ലക്ഷ്മി…
ബെംഗളൂരു: കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ച രണ്ട് എംഎൽഎമാർ ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുത്തു. സുള്ള്യ എംഎൽഎ ഭാഗീരഥി മുരുല്യ, ബൈന്ദൂർ എംഎൽഎ…
ബെംഗളൂരു: സ്വകാര്യ കമ്പനികൾ മുലപ്പാൽ വിപണിയിൽ വിൽക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര - കർണാടക സർക്കാരുകൾക്ക് കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വിപണിയിൽ മുലപ്പാൽ ഇറക്കുന്നതിൽ നിന്ന് സ്വകാര്യ…