KARNATAKA

ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർഥി പ്രചാരണത്തിനായി മന്ത്രിമാർക്ക് ചുമതല നൽകി കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥി പ്രചാരണത്തിനായി മന്ത്രിമാർക്ക് ചുമതല നൽകി കോൺഗ്രസ്. ചന്നപട്ടണ, ഷിഗ്ഗാവ്, സന്ദൂർ മണ്ഡലങ്ങളിലാണ് ഉപാതിരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികളുടെ…

1 year ago

തട്ടിപ്പ് കേസ്; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനെതിരായ അന്വേഷണത്തിന് സ്റ്റേ

ബെംഗളൂരു: തട്ടിപ്പ് കേസിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷിയും മകൻ അജയ് ജോഷിയും കൂട്ടാളി വിജയലക്ഷ്മിയും ഉൾപ്പെട്ട ക്രിമിനൽ കേസിൻ്റെ അന്വേഷണത്തിന് ഇടക്കാല സ്റ്റേ…

1 year ago

ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു

ബെംഗളൂരു: ജസ്റ്റിസ് കെ.എസ്. പുട്ടസ്വാമി (98) അന്തരിച്ചു. കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജിയാണ്. സ്വകാര്യത മൗലികാവകാശമാക്കാന്‍ വേണ്ടി നിയമപോരാട്ടം നടത്തിയ വ്യക്തിയാണ് ജസ്റ്റിസ് പുട്ടസ്വാമി. ആധാറിന്‍റെ നിയമസാധുത…

1 year ago

പണം നൽകാൻ വിസമ്മതിച്ചു; വ്യവസായിയായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി

ബെംഗളൂരു: പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് വ്യവസായിയായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശി രമേഷാണ് കൊല്ലപ്പെട്ടത്. കേസിൽ ഭാര്യ നിഹാരിക, കൂട്ടാളികളായ നിഖിൽ, അങ്കുർ എന്നിവരെ…

1 year ago

പട്ടിക ജാതിയിലുള്ളവർക്ക് ആഭ്യന്തര സംവരണത്തിന് മന്ത്രിസഭാ അനുമതി

ബെംഗളൂരു: സംസ്ഥാനത്ത് പട്ടികജാതിക്കാർക്ക് (എസ്‌സി) ആഭ്യന്തര സംവരണം നൽകുന്നതിന് കർണാടക മന്ത്രിസഭ അനുമതി നൽകി. സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് വിശദമായി പഠിക്കാൻ പ്രത്യേക കമ്മീഷൻ രൂപീകരിക്കുമെന്ന് നിയമകാര്യ…

1 year ago

മൂന്ന് മാസത്തിനിടെ 41 നവജാതശിശുക്കൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

ബെംഗളൂരു: ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിംസ്) ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 41 നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്.…

1 year ago

യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയെ ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോലാർ താലൂക്കിലെ തൊട്ട്‌ലി ഗ്രാമത്തിലെ നന്ദിനിയാണ് (24) മരിച്ചത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് നാഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…

1 year ago

മുഡ; സിദ്ധരാമയ്യയ്ക്ക് സമൻസ് അയക്കാനൊരുങ്ങി ലോകായുക്ത

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയക്കാനൊരുങ്ങി ലോകായുക്ത പോലീസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ലോകായുക്തയ്ക്ക്…

1 year ago

മുൻ എംഎൽഎയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

ബെംഗളൂരു: മുൻ എംഎൽഎയിൽ നിന്നും പണം തട്ടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. കലബുർഗിയിലെ അലന്ദ് കോളനി നിവാസികളായ മഞ്ജുള പാട്ടീൽ (32), ഭർത്താവ് വി ശിവരാജ് പാട്ടീൽ…

1 year ago

അനധികൃത ഇരുമ്പയിര് കടത്ത്; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ്

ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്ത് കേസിൽ കാർവാർ എംഎൽഎയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിൽലിന് ഏഴ് വർഷം തടവ്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഏഴ്…

1 year ago