KERALA SAMAJAM DOORAVAANI NAGAR

എം ടി, നാലു പതിറ്റാണ്ടു കാലം മലയാള ഭാവുകത്വത്തെ സ്വന്തം വിരൽ തുമ്പിനാൽ നിയന്ത്രിച്ച പ്രതിഭ: സുസ്മേഷ് ചന്ദ്രോത്ത്

ബെംഗളൂരു: മലയാള ഭാവുകത്വത്തെ നാലു പതിറ്റാണ്ടു കാലം സ്വന്തം വിരല്‍ത്തുമ്പിനാല്‍ നിയന്ത്രിച്ച പ്രതിഭയാണ് എം ടി എന്ന് പ്രശസ്ത എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത്. കേരളസമാജം ദൂരവാണിനഗറിന്റെ ആഭിമുഖ്യത്തില്‍…

8 months ago

വിദ്യാർഥികൾ പാഠപുസ്തകങ്ങളിൽ നിന്ന് മാത്രമല്ല പഠിക്കേണ്ടത്: സഭാപതി ഹെഗ്‌ഡെ

ബെംഗളൂരു: വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മാത്രമല്ല അറിവ് നേടേണ്ടതെന്നും വര്‍ത്തമാന കാലം നല്‍കുന്ന എല്ലാ മേഖലകളില്‍ നിന്നും അറിവ് നേടേണ്ടതുണ്ടെന്നും, ഇന്ത്യന്‍ റവന്യൂ സര്‍വ്വീസിലെ കേന്ദ്ര നികുതി…

8 months ago

ആധുനിക കേരള സൃഷ്ടിയിൽ പി ഭാസ്കരന്റെ സംഭാവന വിലമതിക്കാനാകത്തത്-ജി പി രാമചന്ദ്രൻ.

ബെംഗളൂരു:  ആധുനിക കേരളം എങ്ങനെയാണ് നിർമ്മിക്കപ്പെട്ടത് എന്ന ചോദ്യത്തിന്, ദേശീയ പ്രസ്ഥാനം, തൊഴിലാളി യൂണിയനുകൾ, കർഷക മുന്നേറ്റം, സാമുദായിക പരിഷ്ക്കരണം, ഐക്യകേരളത്തിന് വേണ്ടിയുള്ള സമരങ്ങൾ എന്നിങ്ങനെ ലഭിക്കുന്ന…

9 months ago

കേരളസമാജം ദൂരവാണിനഗർ പി. ഭാസ്കരൻ ജന്മശതാബ്ദി പ്രഭാഷണം നാളെ

ബെംഗളൂരു: കവിയും ഗാനരചയിതാവുമായ പി. ഭാസ്കരന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന പ്രഭാഷണം ഞായറാഴ്ച രാവിലെ 10.30-ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കും.…

9 months ago

പി ഭാസ്‌കരൻ ജന്മശതാബ്ദി ആഘോഷം ഡിസംബർ 15ന്

ബെംഗളൂരു: കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ നിലകളിൽ ഭാഷയ്ക്കും സംസ്കാരത്തിനും അതുല്യ സംഭാവനകൾ നൽകിയ ഭാസ്കരൻ മാഷിന്റെ ജന്മശതാബ്ദി ആഘോഷത്തിന് കേരളസമാജം ദൂരവാണിനഗർ…

10 months ago

കേരളസമാജം ദൂരവാണിനഗര്‍ കഥാ-കവിതാമത്സര വിജയികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗര്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ കഥാ- കവിതാമത്സര വിജയികളെ പ്രഖ്യാപിച്ചു. കഥാ മത്സര വിജയികള്‍ ഒന്നാം സ്ഥാനം ▪️ജമീല എന്ന പട്ടാളക്കാരന്‍ ശിവന്‍ മേത്തല, എറണാകുളം…

12 months ago

കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം 2024-25 വർഷത്തെ ഭാരവാഹികളെയും സോണൽ കൺവീനർമാരെയും പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു. സമാജം സെപ്തംബാർ 11 മുതൽ 14 വരെ…

1 year ago

നോർക്ക പ്രവാസി ക്ഷേമ പദ്ധതി ബോധവത്കരണ ക്ലാസ് നാളെ

ബെംഗളൂരു : കേരളത്തിന് പുറത്ത് രാജ്യത്തെ ഇതര സംസ്ഥാനങ്ങളില്‍ ജീവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് വേണ്ടി കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ…

1 year ago

എം.ടി.യുടെ ‘ശിലാലിഖിതം’ വായനയും സംവാദവും ഇന്ന്

ബെംഗളൂരു : കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം പ്രതിമാസ സാഹിത്യസംവാദത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എം.ടി. വാസുദേവൻ നായരുടെ ‘ശിലാലിഖിതം’ എന്ന കഥയുടെ വായനയും സംവാദവും ഇന്ന് രാവിലെ 10.30…

1 year ago

കെസിആർ നമ്പ്യാർക്ക് യാത്രയയപ്പ് നൽകി

ബെംഗളൂരു: 63 വർഷത്തെ ബെംഗളൂരുവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന കെസിആർ നമ്പ്യാർക്ക് കേരള സമാജം ദൂരവാണിനഗർ യാത്രയയപ്പ് നല്‍കി. 1967 മുതൽ കേരള സമാജം ദൂരവാണിനഗർ പ്രവർത്തക…

1 year ago