KERALA

പാലക്കാട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു

പാലക്കാട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി വിഷ്ണുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 11 മണിയോടെ സഹപാഠികള്‍ ഭക്ഷണം…

1 year ago

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ വീണ്ടും മാറ്റം; വാഹനങ്ങളുടെ കാലപരിധി 22 വര്‍ഷമായി ഉയര്‍ത്തി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ വീണ്ടും മാറ്റം വരുത്തി സർക്കാർ. 3000 അപേക്ഷകളില്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നയിടങ്ങളില്‍ 40 ടെസ്റ്റുകള്‍ അധികമായി നടത്തും. ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെ കാലപരിധി 18ല്‍…

1 year ago

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

കേരളത്തിൽ സ്വര്‍ണവിലയിൽ ഇടിവ്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 52,800 രൂപയിലും ഗ്രാമിന് 6,600 രൂപയിലുമാണ് വ്യാപാരം…

1 year ago

കൊച്ചുവേളിയിൽ വൻ തീപിടിത്തം; തീ പടര്‍ന്നത് പ്ലാസ്റ്റിക് ഗോഡൗണില്‍

തിരുവനന്തപുരം: കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം (fire breakout). ഇവിടെ പ്രവർത്തിക്കുന്ന സൂര്യ പാക്സ് ഗോഡൗണിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് ആദ്യം തീപിടിച്ചത്. ഇത്…

1 year ago

ടി പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നീക്കം; കെ കെ രമയുടെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കത്തിനെതിരെ കെകെ രമ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ശിക്ഷാ ഇളവ് നല്‍കാനുള്ള നീക്കം…

1 year ago

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം ബാധിച്ച്‌ 13 കാരി മരിച്ചു

കേരളത്തിൽ അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ വീണ്ടും മരണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കണ്ണൂർ സ്വദേശിനിയായ പെണ്‍കുട്ടി മരിച്ചത്. തോട്ടട രാഗേഷ് ബാബുവിൻ്റെയും ധന്യയുടെയും മകള്‍…

1 year ago

കേരളത്തില്‍ നാളെ ഡ്രൈ ഡേ; ബിവറേജും ബാറും അടച്ചിടും

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തില്‍ കേരളത്തിൽ നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. ലഹരി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകള്‍ക്ക് അവധി…

1 year ago

കേരളത്തിൽ നാളെ ശക്തമായ മഴയ്ക്കു സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ നാളെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ടും എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍…

1 year ago

ദുബൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

ദുബൈയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആരിഫ് അലി (29) ആണ് മരിച്ചത്. എസി ടെക്നീഷ്യനായി ജോലി…

1 year ago

ന്യൂനമര്‍ദ്ദപാത്തി: മൂന്ന് ജില്ലകളില്‍ ഇന്ന് തീവ്രമഴ

കേരളത്തിൽ വ്യാഴാഴ്ച വരെ കനത്തമഴയ്ക്ക് സാധ്യത. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് കോഴിക്കോട്,…

1 year ago