KERALA

നാളെ മുതല്‍ കേരളത്തിൽ മഴ ശക്തമാകാന്‍ സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം നാളെ മുതല്‍ ശക്തിപ്രാപിച്ചേക്കും. തിങ്കളാഴ്ച നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം,…

2 years ago

‘സഞ്ജു ടെക്കി സ്ഥിരം കുറ്റക്കാരന്‍, ഇനിയും വാഹനം ഓടിക്കുന്നത് സമൂഹത്തിന് ഭീഷണി’; മോട്ടോര്‍ വാഹനവകുപ്പ്

കാറില്‍ സ്വിമ്മിംഗ് പൂളൊരുക്കി പൊതുനിരത്തില്‍ സഞ്ചരിച്ച യൂട്യൂബർ സഞ്ജു ടെക്കിയുടെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം റദ്ദാക്കിക്കാെണ്ടുള്ള ഉത്തരവില്‍ ഗുരുതര പരാമർശങ്ങള്‍. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചു. ഇനി തുടര്‍ന്നും…

2 years ago

കോട്ടയത്ത് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എസ്.ഐ.യെ കാണാനില്ലെന്ന് പരാതി

കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരനെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ കെ രാജേഷിനെയാണ് കാണാതായത്. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജൻ. കഴിഞ്ഞ 14ന് രാത്രി ഡ്യൂട്ടിക്ക് പോയ…

2 years ago

തൃശൂര്‍ ഡിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുത്ത് വി.കെ ശ്രീകണ്ഠൻ എം.പി

തൃശൂർ ഡി.സി.സി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വി.കെ ശ്രീകണ്ഠൻ എം.പി ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂരില്‍ ഉണ്ടായ സംഘർഷങ്ങളുടെ ഭാഗമായി ജോസ് വള്ളൂർ രാജിവെച്ച ഒഴിവിലാണ്…

2 years ago

കുവൈത്ത് തീപിടുത്തം: മരിച്ച ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കും

കുവൈത്ത് തീപിടുത്തത്തില്‍ മരിച്ച ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. ചാവക്കാട് നഗരസഭ കൗണ്‍സില്‍ ഈ…

2 years ago

വിവാദ കാഫിര്‍ പരാമര്‍ശ പോസ്റ്റ് പിന്‍വലിച്ച്‌ കെ.കെ ലതിക

കാഫിർ പ്രയോഗം വിവാദമായതിനു പിന്നാലെ ഫേസ്ബുക്കില്‍ നിന്നും സ്ക്രീൻഷോട്ട് ഷെയർ ചെയ്ത പോസ്റ്റ് പിൻവലിച്ച്‌ മുൻ എംഎല്‍എയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ കെ ലതിക.…

2 years ago

കുവൈറ്റ് തീപിടിത്തം; ചികിത്സയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു, മരിച്ച 11 പേരുടെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിൽ മരിച്ച 11 മലയാളികളുടെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന് നടക്കും. കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊച്ചിയിൽനിന്ന് ഇന്നലെ കണ്ണൂരിലെത്തിച്ച…

2 years ago

നാലാമത് ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: നാലാമത് ലോക കേരള സഭാ സമ്മേളനം ഇന്ന് സമാപിക്കും. മേഖലാ യോഗങ്ങളുടെ റിപ്പോർട്ടിങ്ങും വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും സമാപന ദിവസമായ ഇന്ന് നടക്കും. ഇന്നലെ തുടക്കം…

2 years ago

കെ.കരുണാകരന്റെ സ്മൃതികുടീരം സന്ദര്‍ശിച്ച്‌ സുരേഷ്‌ഗോപി

തൃശൂർ: ലീഡർ കെ കരുണാകരന്റെയും ഭാര്യ കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരം സന്ദർശിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്മൃതി മണ്ഡപത്തിലെത്തിയ അദ്ദേഹം പുഷ്പാർച്ചന നടത്തി. മുരളീമന്ദിരം സന്ദർശിച്ചതില്‍ രാഷ്‌ട്രീയമില്ല.…

2 years ago

തൃശൂരും പാലക്കാടും ഭൂചലനം; ആളുകൾ പരിഭ്രാന്തരായി വീടിന് പുറത്തേക്കോടി

തൃശൂരും പാലക്കാടും ഭൂചലനം. രാവിലെ 8.15ന് റിക്ചർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് രണ്ട് സ്ഥലങ്ങളിലും അനുഭവപ്പെട്ടത്. തൃശൂരില്‍ ഗുരുവായൂര്‍, കുന്നംകുളം, ചൊവ്വന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്…

2 years ago