KERALA

ചുട്ടുപൊള്ളി കേരളം; ജോലി സമയം പുനഃക്രമീകരിച്ച്‌ ലേബര്‍ കമ്മീഷണര്‍

തിരുവനന്തപുരം: കേരളത്തിൽ പകല്‍ താപനില ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയം പുനക്രമീകരിച്ച്‌ ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ചു കൊണ്ടാണ്…

6 months ago

എതിർപ്പുകൾ നീങ്ങി; സ്വകാര്യ സര്‍വകലാശാല ബില്ലിന് മന്ത്രിസഭാ അംഗീകാരം; വ്യവസ്ഥകള്‍ ഇങ്ങനെ

തിരുവനന്തപുരം:  കര്‍ശന വ്യവസ്ഥകളോടെ സ്വകാര്യ സര്‍വകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സിപിഐയുടെ എതിർപ്പ് പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയെ വിസിറ്റർ ആക്കാനുള്ള കരട്…

6 months ago

ഷാരോൺ വധക്കേസ്; വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യവുമായി ഗ്രീഷ്മ ഹൈക്കോടതിയിൽ

കൊച്ചി: ഷാരോൺ വധക്കേസ് വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യവുമായി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ഒന്നാം പ്രതിയാണ് പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ. വധശിക്ഷ വിധിച്ചുകൊണ്ടുള്ള നെയ്യാറ്റിൻകര അഡീഷണൽ…

6 months ago

കേരളത്തിൽ ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും (വ്യാഴം, വെള്ളി) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില…

6 months ago

കശാപ്പിന് കൊണ്ടുവന്ന കാള വിരണ്ടോടി; ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മ മരിച്ചു

തിരുവനന്തപുരം: വിരണ്ടോടിയ കാളയുടെ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മ മരിച്ചു. തോട്ടവാരം സ്വദേശി ബിന്ദു കുമാരി (57) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് ബിന്ദു കുമാരിയെ കാള ആക്രമിച്ചത്. കാളയെ…

6 months ago

കേരളത്തിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സാധാരണയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര…

6 months ago

കേരളത്തിൽ ഇന്നും നാളെയും താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും (ഞായര്‍, തിങ്കള്‍) ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര…

6 months ago

കേരളത്തിൽ ചൊവ്വാഴ്ച കെഎസ്‌ആര്‍ടിസി പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച കെഎസ്‌ആർടിസി പണിമുടക്ക്. പണിമുടക്കൊഴിവാക്കാൻ കെഎസ്‌ആർടിസി സിഎംഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച…

6 months ago

കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ

കൊച്ചി: കൊച്ചിയിൽ അനധികൃതമായി താമസിച്ച 27 ബംഗ്ലാദേശികൾ പിടിയിൽ. വ്യാജ ആധാർ കാർഡുമായി കേരളത്തിലെത്തിയവരാണ് മുനമ്പത്ത് നിന്നും പിടിയിലായിട്ടുള്ളത്. ഇവർ ഇവിടെ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു. ആലുവ റൂറൽ…

6 months ago

പൂക്കോട് കോളേജിന് ബോംബ് ഭീഷണി; അഫ്സൽഗുരുവിനെ തൂക്കിലേറ്റിയതിന്റെ പ്രതികാരമെന്ന് സന്ദേശം

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ ഐഇഡി ബോംബ് ഭീഷണി. അഫ്സൽ ​ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷികത്തിൽ പ്രതികാരം ചെയ്യുമെന്നാണ് ഭീഷണിയിലുള്ളത്. സ്ഥലത്ത് പോലീസും ബോംബ് സ്ക്വാഡും പരശോധന നടത്തുകയാണ്.…

6 months ago