കോഴിക്കോട്: താമരശ്ശേരിയില് പട്ടികവർഗ്ഗ വിഭാഗത്തില്പ്പെട്ട 13 കാരനെ പത്ത് ദിവസമായിട്ടും കണ്ടെത്താനായില്ല. കോടഞ്ചേരി പഞ്ചായത്തിലെ നാലുസെന്റ് ഉന്നതിയിലെ വിജിത് വിനീതിനെയാണ് കാണാതായത്. തിരുവോണ ദിവസമാണ് കുട്ടിയെ കാണാതായത്.കോടഞ്ചേരി…
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് 21കാരിയെ ആണ്സുഹൃത്തിന്റെ വാടകവീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് ബിഫാം വിദ്യാര്ഥിയായ…
കോഴിക്കോട്: കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. തട്ടിക്കൊണ്ടു പോയ നാലംഗ സംഘത്തേയും സഹായങ്ങള് നല്കിയ നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. വയനാട് പടിഞ്ഞാറത്തറ സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയത്.…
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിജിലന്റെ തിരോധാനത്തില് ആറ് വര്ഷത്തിന് ശേഷം ചുരുളഴിയുന്നു. യുവാവിനെ കൊന്ന് കുഴിച്ച് മൂടിയത് സുഹൃത്തുക്കളെന്ന് എഫ്ഐആര്. സംഭവത്തില് ദീപേഷ്, നിഖില് എന്നിവരെ…
കോഴിക്കോട്: കോഴിക്കോട് പാലാഴിക്ക് സമീപം വാനിന് തീപിടിച്ചു. പന്തീരാങ്കാവില് നിന്നും കുന്നമംഗലത്തേക്ക് പോകുന്ന വാനിനാണ് തീപിടിച്ചത്. വാഹനം സഞ്ചരിക്കുന്നതിനിടയില് എൻജിൻ ഭാഗത്തുനിന്നും തീ ഉയരുകയായിരുന്നു. ദേശീയ പാതയില്…
കോഴിക്കോട്: ഇരിങ്ങണ്ണൂരില് ഒരു വിവാഹ വീട്ടില് കവർച്ച. ഞായറാഴ്ച നടന്ന ഒരു കല്യാണ ചടങ്ങിനിടെയാണ് വീട്ടില് സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായത്. ഇരിങ്ങണ്ണൂർ മുടവന്തേരിയിലെ ടി.പി. അബൂബക്കറിന്റെ…
കോഴിക്കോട്: ആയുര്വേദ ആശുപത്രിയില് മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില് ഡോക്ടര് അറസ്റ്റിലായി. നാദാപുരം- തലശ്ശേരി റോഡില് പ്രവര്ത്തിക്കുന്ന ആശുപത്രിയിലെ ഡോക്ടറായ മാഹി കല്ലാട്ട് സ്വദേശി…
കോഴിക്കോട്: അങ്കണവാടിയുടെ കോണ്ക്രീറ്റ് പാളി അടർന്ന് വീണ് അപകടം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചുള്ളിയിലെ അങ്കണവാടിയില് ആണ് അപകടമുണ്ടായത്. സംഭവ സമയത്ത് കുട്ടികള് ഇല്ലാതിരുന്നതിനാല് വലിയ അപകടം…
കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള് ഓടി രക്ഷപ്പെട്ടു. ഡാന്സാഫ് സംഘത്തിനും ഫറോക്ക്…
കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില് കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടു താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരൻ പ്രമോദിന്റേത് തന്നെയെന്ന് സ്ഥിരീകരണം. ഇന്ന്…