LATEST NEWS

‘ഹിന്ദുക്കളാരും ചായ കുടിക്കരുത്, ചായ കുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവര്‍’: സാധ്വി ശ്രദ്ധ

ന്യൂഡൽഹി: വിചിത്ര ആരോപണവുമായി സാധ്വി ശ്രദ്ധ ഗോപാല്‍. ചായ കുടിക്കുന്നവർക്കെതിരേയാണ് വിമർശനം. ഹിന്ദുക്കൾ തങ്ങളുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ചായ ഒഴിവാക്കണമെന്നും ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നുമാണ് സാധ്വി…

4 weeks ago

ഭാവഗായികയ്ക്ക് വിട; ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. കഴിഞ്ഞ ദിവസം ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. 92 വയസ്സായിരുന്നു അവർക്ക്. ഏപ്രിൽ 11 ശനിയാഴ്ച വൈകുന്നേരം…

4 weeks ago

ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ

കൊച്ചി: ഹണി എം വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ. ഹൈക്കോടതി കൊളീജിയമാണ് ശുപാര്‍ശ നല്‍കിയത്. നിലവില്‍ ആലപ്പുഴ ജില്ല ജഡ്ജിയാണ് ഹണി എം വര്‍ഗീസ്. ദിലീപ് കേസില്‍…

4 weeks ago

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ താരമായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രായപൂർത്തി വിവാദത്തില്‍ അന്വേഷണം ഊർജിതമാക്കി പോലീസും ദേശീയ പട്ടികവർഗ കമ്മീഷനും. വിവാഹവുമായി ബന്ധപ്പെട്ട ഉയർന്ന പരാതികള്‍…

4 weeks ago

ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജിന്റെ മരണം: രണ്ട് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ.…

4 weeks ago

ഭൂമി വാഗ്ദാനം ചെയ്ത് ഐ എ എസ് ഓഫീസര്‍ 95 ലക്ഷം രൂപ തട്ടിയെടുത്തു; പരാതിയുമായി ഭിന്നശേഷിക്കാരന്‍

ഭുവനേശ്വർ: ഒഡീഷ ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി പദവിയിലിരിക്കുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ അരാധന ദാസിനെതിരെ 95 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം. കട്ടക്ക് ജില്ലയിലെ…

4 weeks ago

വിവാഹത്തില്‍നിന്നു പിൻമാറി, യുവാവ് എച്ച്‌ഐവി ബാധിത രക്തം കുത്തിവച്ചു; യുവതി ജീവനൊടുക്കി

ഹൈദരാബാദ്: വിവാഹാഭ്യർഥന നിരസിച്ചതിന് എച്ച്‌ഐവി ബാധിത രക്തം ശരീരത്തില്‍ കുത്തിവെച്ച യുവതി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ യുവതിയുടെ ബന്ധുവായ മനോഹറിനെ പോലീസ് അറസ്റ്റ് ചെയ്തു. മനോഹറുമായുള്ള വിവാഹാലോചനയില്‍…

4 weeks ago

2028 മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍; കടുത്ത നിര്‍ദേശങ്ങളുമായി ഡല്‍ഹി ഇവി കരട് നയം

ഡല്‍ഹി: തലസ്ഥാന നഗരത്തിലെ വായു മലിനീകരണം കുറയ്ക്കാനും ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കാനും ലക്ഷ്യമിട്ട് ഡല്‍ഹി സര്‍ക്കാര്‍ പുതിയ ഇലക്‌ട്രിക് വാഹന (ഇവി) നയത്തിന്റെ കരട് പുറത്തിറക്കി.…

4 weeks ago

ശ്രീനന്ദയ്ക്ക് കണ്ണീരോടെ വിട; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

പാലക്കാട്‌: കർണാടകയിലെ ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ഒറ്റപ്പാലം കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയായി. ഉച്ചയ്‌ക്ക് 1.45ഓടെ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍…

4 weeks ago

യു കെ സലിം വധക്കേസ്; ആറ് എസ് ഡി പി ഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു

കണ്ണൂർ: തലശേരി ഉസൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസില്‍ ആറ് എസ്‌ഡിപിഐ പ്രവർത്തകരെ കോടതി വെറുതേവിട്ടു. തലശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.…

1 month ago