തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തില്‍ സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചു. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തി. രാജ്യത്തുടനീളമുള്ള ജാഗ്രതയുടെ ഭാഗമായി കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളായ വിഴിഞ്ഞം…
ന്യൂഡൽഹി: 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളില്‍ നടത്തിയ ഇന്ത്യ സൈനിക ആക്രമണത്തില്‍ 100 ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നടന്ന…
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ അമേരിക്കൻ യാത്രക്ക് കേന്ദ്രം അനുമതി നിഷേധിച്ചു. അമേരിക്കയിലെ ലോക പ്രശസ്തമായ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ പ്രഭാഷണം നടത്തുന്നതിനുള്ള അനുമതിയാണ്…
കണ്ണൂർ: കണ്ണൂരില്‍ സോളാര്‍ പാനല്‍ ദേഹത്ത് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏപ്രില്‍ 23-ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണപുരം കീഴറയിലെ പി…
കൊച്ചി: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകള്‍ തമ്മില്‍ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കില്‍ മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ എന്ന്…
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമുള്ള സിവില്‍ ഡിഫൻസ് മോക് ഡ്രില്‍ ആരംഭിച്ചു. വൈകിട്ട് 4 മണിക്കാണ് മോക്ഡ്രില്ലിനുള്ള സൈറണ്‍ മുഴങ്ങിയത്. കേരളത്തിലെ 14 ജില്ലകളിലും സൈറണ്‍…
കണ്ണൂര്‍: പയ്യന്നൂരിലെ വിവാഹ വീട്ടില്‍ നിന്ന് കാണാതായ സ്വര്‍ണ്ണം കണ്ടെത്തി. കവര്‍ച്ച നടന്ന വീട്ടുവരാന്തയില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ആഭരണങ്ങള്‍. വീട്ടുകാരുടെ…
കോഴിക്കോട്: പതങ്കയം വെളളച്ചാട്ടത്തില്‍ വീണ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി റമീസാണ് (21) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം വെളളച്ചാട്ടത്തില്‍ കുളിക്കാനെത്തിയതായിരുന്നു…
ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർണായക നിർദേശങ്ങള്‍. നാളെ മോക്ഡ്രില്‍ നടത്താൻ സംസ്ഥാനങ്ങള്‍ക്ക് നിർദേശം നല്‍കി. രാജ്യത്ത് നാളെ 259 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടത്തുന്നത്. മൂന്ന് സിവില്‍…
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക ഓണ്‍ലൈൻ അപേക്ഷാസമർപ്പണം 14 -ന് തുടങ്ങും. അവസാനതീയതി മേയ് 20. മൂന്നു മുഖ്യഘട്ട അലോട്മെന്റുകള്‍ക്കു ശേഷം ജൂണ്‍ 18-ന് ക്ലാസുകള്‍…