LATEST NEWS

കാഞ്ഞങ്ങാട് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാര്‍ഥിനി മരിച്ചു

കാസറഗോഡ്: കാഞ്ഞങ്ങാട് മൻസൂർ നഴ്സിങ് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ചികില്‍സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. മൻസൂർ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിനി പാണത്തൂർ സ്വദേശിനി ചൈതന്യ (20) യാണ്…

3 months ago

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്: 9 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂർ: ബിജെപി - ആർഎസ്‌എസ് പ്രവർത്തകൻ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ (32) രാഷ്ട്രീയ വിരോധത്തില്‍ കൊലപ്പെടുത്തിയ കേസില്‍ 9 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പത്താം പ്രതിയെ വെറുതെ…

4 months ago

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീ‌ഡിപ്പിച്ച കേസ്; അമ്മയ്‌ക്കെതിരെ കേസെടുക്കും

കൊച്ചി: കുറുപ്പംപടിയില്‍ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ അമ്മയുടെ ആണ്‍സുഹൃത്ത് പീഡിപ്പിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുക്കും. പീഡനത്തെപ്പറ്റി കുട്ടികളുടെ അമ്മയ്‌ക്ക് അറിയാമായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ അമ്മയുടെ…

4 months ago

എംഡിഎംഎയുമായി ലഹരി വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍

കോഴിക്കോട്: കോവൂരില്‍ എംഡിഎംഎയുമായി ലഹരി വില്‍പ്പന സംഘത്തിലെ പ്രധാന കണ്ണി പിടിയില്‍. താമരശ്ശേരി സ്വദേശി മിര്‍ഷാദ് എന്ന മസ്താന്‍ ആണ് 58 ഗ്രാം എംഡിഎംഎ യുമായി എക്‌സൈസ്…

4 months ago

മാര്‍ച്ച്‌ 24,25 തീയതികളില്‍ പ്രഖ്യാപിച്ചിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

ന്യൂഡൽഹി: മാര്‍ച്ച്‌ 24, 25 തിയതികളില്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. സെൻട്രല്‍ ലേബർ കമ്മീഷണറുമായി യൂണിയനുകള്‍ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം. തൊഴിലാളികളുടെ…

4 months ago

ലഹരിക്കടിമയായ മകനെ പോലീസില്‍ ഏല്‍പ്പിച്ച്‌ അമ്മ

കോഴിക്കോട്: ലഹരിക്കടിമയായ മകനെ പോലീസില്‍ ഏല്‍പ്പിച്ച്‌ അമ്മ. കോഴിക്കോട് എലത്തൂറാണ് സംഭവം. ലഹരിക്കടിമയായ എലത്തൂർ സ്വദേശി രാഹുലിനെയാണ് സ്വന്തം അമ്മ പോലീസി‌ല്‍ ഏല്‍പ്പിച്ചത്. വീട്ടിലുള്ളവരെ കൊല്ലുമെന്ന് പറഞ്ഞ്…

4 months ago

ഇന്നും ചൂട് കനക്കും; കേരളത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട്: കേരളത്തില്‍ ഇന്നും ഉയർന്ന ചൂടിന് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കി. കൊല്ലം , പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്,…

4 months ago

‘മാധ്യമങ്ങളിലൂടെ അവഹേളിച്ചു’; ജയന്‍ ചേര്‍ത്തലയ്ക്കെതിരെ നിയമനടപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

കൊച്ചി: നടന്‍ ജയന്‍ ചേര്‍ത്തലയ്ക്കെതിരെ നിയമനടപടിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. മാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജയന്‍ ചേര്‍ത്തലയ്‌ക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എറണാകുളം സിജെഎം കോടതിയില്‍ പരാതി നല്‍കി. ഒരു…

4 months ago

ഷാബാ ഷെരീഫ് വധക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; 9 പേരെ വെറുതെവിട്ടു

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി തടവിലിട്ടു കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേർ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഷൈബിൻ, രണ്ടാം പ്രതി ഷിഹാബ്, ആറാം പ്രതി…

4 months ago

ആലുവയില്‍ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി

കൊച്ചി: ആലുവയില്‍ കാണാതായ പതിമൂന്നു വയസുകാരനെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതായി പോലീസ് മാതാപിതാക്കളെ അറിയിച്ചു. ആലുവ എസ്‌എന്‍ഡിപി സ്‌കൂള്‍ വിദ്യാര്‍ഥി തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകന്‍…

4 months ago