LATEST NEWS

മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞു വീണ് യുവാവ് മരിച്ചു

കോട്ടയം: മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞ് തലയില്‍ വീണ് യുവാവിന് ദാരുണാന്ത്യം. പാലാ ഇടമറ്റത്തുണ്ടായ സംഭവത്തില്‍ ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടില്‍ അമല്‍ (29) ആണ് മരിച്ചത്. മറ്റൊരു…

5 months ago

താമരശേരിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി തൃശൂരില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: താമരശേരിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ എട്ടാം ക്ലാസ് വിദ്യാർഥിനി ബന്ധുവായ യുവാവിനൊപ്പം തൃശ്ശൂരിലെ ലോഡ്ജിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് പതിമൂന്നുകാരിയെ കാണാതായത്.…

5 months ago

മെത്താഫെറ്റാമിനുമായി മലയാളി വിദ്യാര്‍ഥി കോയമ്പത്തൂരില്‍ പിടിയില്‍

കോയമ്പത്തൂര്‍: മെത്താഫെറ്റാമിനുമായി മലയാളി വിദ്യാര്‍ഥി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. കായംകുളം സ്വദേശി എസ്.മുഹമ്മദ് സിനാന്‍ (19) ആണ് പിടിയിലായത്. 150 ഗ്രാം മെത്താഫെറ്റാമിനാണ് ഇയാളില്‍നിന്ന് പിടികൂടിയത്.…

5 months ago

താനൂരിലെ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു

മലപ്പുറം: താനൂരില്‍ നിന്ന് കാണാതാകുകയും മുംബൈയില്‍ കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാര്‍ഥിനികളെ രക്ഷിതാക്കള്‍ക്കൊപ്പം അയച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനപ്രകാരമാണ് പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് അയച്ചത്.…

5 months ago

മുൻ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാൻ അന്തരിച്ചു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ധർമേന്ദ്ര പ്രധാന്റെ പിതാവും മുൻ കേന്ദ്രമന്ത്രിയുമായ ദേബേന്ദ്ര പ്രധാൻ അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യസഹജ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ…

5 months ago

വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ പിടിയില്‍

വയനാട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകന്‍ പിടിയിലായി. പെരുമ്പാവൂര്‍ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടില്‍ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്. സുല്‍ത്താന്‍ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള…

5 months ago

രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍

രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തില്‍. രാജ്യസഭയില്‍ എ.എ. റഹീം എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കവെ കേന്ദ്രമന്ത്രി സാവിത്രി താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശിശുമരണനിരക്കിന്റെ…

5 months ago

എസ്‌എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ജീവനക്കാരിക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: എസ്‌എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരുക്കേറ്റു. എസ്‌എടി ആശുപത്രിയിലെ പീഡിയാട്രിക് ഓപിയിലാണ് സംഭവം ഉണ്ടായത്. നഴ്‌സിംഗ് അസിസ്റ്റന്റ് ശൈലയ്ക്കാണ്…

5 months ago

ഡോക്കിങ് വിജയകരം; ക്രൂ 10 നാലംഗ സംഘം ബഹിരാകാശ നിലയത്തില്‍

നിശ്ചയിച്ചതിലും കൂടുതല്‍ കാലം അന്താരാഷ്‌ട്ര ബഹരികാശ നിലയത്തില്‍ (ISS) തങ്ങേണ്ടി വന്ന നാസയുടെ ഗവേഷകരായ സുനിത വില്യംസിനെയും ബുച്ച്‌ വില്‍മോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട ക്രൂ-10 വിക്ഷേപണം…

5 months ago

എഴുത്തുകാരന്‍ എ കെ പുതുശ്ശേരി അന്തരിച്ചു

കൊച്ചി: സാഹിത്യകാരന്‍ എ.കെ പുതുശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. എറണാകുളത്ത് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 90ല്‍ അധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്‌ടി റെഡ്യാർ ആൻഡ് സണ്‍സിലെ…

5 months ago