ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ എസ്. ശങ്കറിൻ്റെ 10.11 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. എന്തിരൻ സിനിമയുമായി ബന്ധപ്പെട്ട് ആണ് സംവിധായകൻ ശങ്കറിന്റെ സ്വത്തുക്കള്‍…
ഇടുക്കി: മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മരിച്ച വിദ്യാര്‍ഥികളുടെ എണ്ണം മൂന്നായി. കന്യാകുമാരിയില്‍ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. മാട്ടുപെട്ടിയില്‍ വെച്ചാണ്…
മലപ്പുറം: അരീക്കോട് തെരട്ടമ്മലില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തില്‍ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ അലക്ഷ്യമായി പടക്കം പൊട്ടിച്ചപ്പോള്‍ നാല്‍പത് പേർക്കാണ് പരുക്കേറ്റത്. സംഘാടക സമിതിക്കെതിരെയാണ് കേസെടുത്തത്.…
കോട്ടയം: ഉദ്ഘാടന ദിവസം ബാറില്‍ മദ്യത്തിൻ്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത നാട്ടുകാരനെ അക്രമിച്ച കേസില്‍ ബാർ ജീവനക്കാരൻ അറസ്റ്റില്‍. എം സി റോഡില്‍ വെമ്പള്ളി ജംഗ്ഷനു…
വയനാട്: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 20കാരന്‍ കുഴഞ്ഞുവീണു മരിച്ചു. അമ്പലവയല്‍ കുപ്പക്കൊല്ലി സ്വദേശി സല്‍മാന്‍ ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് പരാതി. ലീല ധരിച്ചിരുന്ന സ്വര്‍ണമാലയും കമ്മലുകളും കാണാനില്ലെന്ന് കുടുംബം ആരോപിച്ചു. മൃതദേഹത്തില്‍ നിന്നും…
തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജിലെ റാഗിംഗിൽ നടപടി. റാഗിങ്ങിന് ഇരയായ ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസ് നല്‍കിയ പരാതിയില്‍ 7 സീനിയർ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ്…
മലപ്പുറം: മലപ്പുറം ചുങ്കത്തറയില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മ (71) യാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍…
വയനാട് കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ പടർന്നു. ഇന്നലെ തീ പടർന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്ന് വീണ്ടും കാട്ടുതീ പടർന്നുകൊണ്ടിരിക്കുന്നത്. ഫയർഫോഴ്സ് സംഘവും വനപാലകരും സ്ഥലത്ത്…
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി. 2019ല്‍ നെന്മാറ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.ചെന്താമര ജാമ്യ…