LATEST NEWS

ഗില്ലൻബാരി സിൻഡ്രോം; സംസ്ഥാനത്ത് ആദ്യമരണം

മൂവാറ്റുപുഴ: ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു വാഴക്കുളം കാവനയില്‍ ഒരാള്‍ മരിച്ചു. കാവന തടത്തില്‍ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന…

10 months ago

ഫ്രാൻസിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

വത്തിക്കാൻ: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. എന്നാല്‍ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണെന്നും വത്തിക്കാൻ…

10 months ago

6 മണിക്കൂറിനുള്ളില്‍ 5 കൊലപാതകങ്ങള്‍; അരുംകൊല കൃത്യമായ ആസൂത്രണത്തോടെ

തിരുവനന്തപുരത്തെ കൂട്ടക്കൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകള്‍ നടത്തിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. 6 മണിക്കൂറിനുള്ളില്‍ 5 കൊലപാതകങ്ങള്‍ നടത്തി. തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ആണ്…

10 months ago

റൈസ് മില്ലിലെ മെഷിനില്‍ കുടുങ്ങി യുവതിയുടെ കൈ അറ്റു; ആരോഗ്യനില ഗുരുതരം

മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിലെ മെഷീനില്‍ കൈ കുടുങ്ങി സ്ത്രീയുടെ കൈ അറ്റു. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കയ്യാണ് അറ്റത്. രാവിലെ പത്തരമണിയോടെയാണ് സംഭവം.…

10 months ago

നാടക -സിനിമാ നടന്‍ എ.പി. ഉമ്മര്‍ അന്തരിച്ചു

കോഴിക്കോട്: നാടക-സിനിമാ നടന്‍ എ.പി. ഉമ്മര്‍(89) അന്തരിച്ചു. വെള്ളിപറമ്പ് ആറേരണ്ടിലെ 'ശാരദാസ്' വീട്ടിലായിരുന്നു അന്ത്യം. നാടകസംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പാട്ടുകാരനായിവന്ന് പിന്നീട് അരങ്ങിലെത്തിയ നടനാണ്…

10 months ago

മദ്യലഹരിയില്‍ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു

തിരുവനന്തപുരം ആക്കുളത്ത് മദ്യലഹരിയില്‍ യുവ ഡോക്ടേഴ്സ് ഓടിച്ച ജീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു. പാറശാല സ്വദേശി ശ്രീറാം ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.…

10 months ago

വന്യജീവി ആക്രമണം; വീണ്ടും ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: വന്യജീവി ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി ഉന്നതതല യോഗം വിളിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്. യോഗത്തില്‍…

10 months ago

പാല്‍ തൊണ്ടയില്‍ കുടുങ്ങി കൊല്ലത്ത് രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കൊല്ലം: കടയ്ക്കലില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. പാങ്ങലുക്കാട് പാരിജാതത്തില്‍ സജിന്‍ റിനി ദമ്പതികളുടെ മകള്‍ അരിയാന ആണ് മരിച്ചത്. കുഞ്ഞിന്…

10 months ago

ഭാരതപ്പുഴയില്‍ വൻ തീപിടുത്തം; പുഴയോരത്തെ അഞ്ച് ഏക്കര്‍ പുല്‍ക്കാട് പൂര്‍ണ്ണമായി കത്തി

പാലക്കാട്‌: തൃത്താല കുമ്പിടി കാറ്റാടിക്കടവില്‍ ഭാരതപ്പുഴയില്‍ വൻ തീപിടുത്തം. പുഴയിലെ അഞ്ച് ഏക്കർ പുല്‍ക്കാട് പൂർണ്ണമായി കത്തി ചാമ്പലായി. കുമ്പിടി കാറ്റാടിക്കടവിന് സമീപമുള്ള പെട്രോള്‍ പമ്പിന് അമ്പത്…

10 months ago

വെടിവെച്ചത് കാട്ടുപന്നിക്ക്, കൊണ്ടത് ട്രാന്‍സ്‌ഫോമറിന്; കെഎസ്‌ഇബിക്ക് രണ്ടര ലക്ഷം രൂപയുടെ നഷ്ടം

പാലക്കാട്: കാട്ടുപന്നിക്ക് വെച്ച വെടികൊണ്ടത് ട്രാന്‍സ്ഫോമറിന്. കുമരംപുത്തൂര്‍ പഞ്ചായത്തിലാണ് സംഭവം. കെഎസ്‌ഇബിയുടെ ട്രാന്‍സ്ഫോര്‍മറിന് വെടികൊണ്ടത്. വെടിയേറ്റ് തുളഞ്ഞ ട്രാന്‍സ്ഫോമറിന്റെ പ്രവര്‍ത്തനം നിലച്ചതോടെ മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങള്‍ക്ക് വൈദ്യുതി…

10 months ago