കോഴിക്കോട്: മാമിയുടെ ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കണ്ടെത്തി. ഗുരുവായൂരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. പോലിസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്…
പാലക്കാട്: ബാങ്കുകാര്‍ ജപ്തി നടപടിക്കെതിയതിനെ തുടര്‍ന്ന് വീട്ടമ്മ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. ജപ്തി ചെയ്യാൻ ഷൊര്‍ണൂരിലെ സഹകരണ…
മുംബൈ: മുതിർന്ന മാധ്യമപ്രവർത്തകനും മുൻ എംപിയുമായ പ്രിതീഷ് നന്ദി അന്തരിച്ചു. മുംബൈയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു അദ്ദേഹം. മകനും ചലച്ചിത്ര നിർമ്മാതാവുമായ…
വയനാട്: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത കേസില്‍ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനെ പ്രതിചേര്‍ത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ്…
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചാ കേസില്‍ എംഎസ് സൊലൂഷ്യൻസ് ഉടമ ഷുഹൈബിന് മുൻകൂർ ജാമ്യമില്ല. കോഴിക്കോട് ജില്ലാ കോടതി ജാമ്യഹർജി തള്ളി. ഇതോടെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഷുഹൈബ്. ക്രിമിനല്‍…
ഡൽഹി: റോഡപകടത്തില്‍പ്പെട്ടവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. അപകടത്തില്‍പ്പെട്ടവർ മരിച്ചാല്‍ കുടുംബത്തിന് 2 ലക്ഷം…
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലാമത്സരത്തില്‍ 1008 പോയിൻ്റുമായി തൃശൂർ ജില്ല ഒന്നാമതെത്തി സ്വർണക്കപ്പ് കരസ്റ്റമാക്കി. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് തൃശൂർ ജില്ല ഈ നേട്ടം കൈവരിക്കുന്നത്. 1999…
ഹൈദരാബാദിനടുത്ത് ഖട്‍കേസറില്‍ യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചു. മെഡ്‍ചാല്‍ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26)…
കൊച്ചി: നൂറ് ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയില്‍. ആലുവ സ്വദേശി ആസിഫ് അലി, കൊല്ലം സ്വദേശി ആഞ്ജല എന്നിവരെയാണ് റൂറല്‍ ജില്ല ഡാൻസാഫ് സംഘവും, നെടുമ്പാശേരി…
ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രസംഗം നടത്താന്‍ വിസമ്മതിക്കുകയും ഗവര്‍ണര്‍ വായിക്കേണ്ട പതിവ് പ്രസംഗം നിയമസഭാ സ്പീക്കര്‍ നടത്തുകയും…