ബെംഗളൂരു: മാണ്ഡ്യയിൽ ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിൽ. മാണ്ഡ്യ മഡ്‌ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രാമവാസികൾക്കിടയിൽ ഭീതി പരത്തിയിരുന്ന പുള്ളിപ്പുലിയാണ് കെണിയിൽ കുടുങ്ങിയത്. വയലുകൾക്ക് സമീപം പുള്ളിപ്പുലിയുടെ…
ബെംഗളൂരു: മൈസൂരുവില്‍ പുള്ളിപ്പുലികൂട്ടിലായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ മൈസൂരുവിലെ നോട്ട് മുദ്രാൻ പ്രൈവറ്റ് ലിമിറ്റഡ് പരിസരത്ത് കണ്ടെത്തിയ പുള്ളിപ്പുലിയാണ് ഇന്നലെ വനംവകുപ്പിന്റെ കൂട്ടിലകപ്പെട്ടത്…
കോട്ടയം: പുരയിടത്തില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. മുണ്ടക്കയം കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട്ടിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പൊതുകത്ത് പി കെ ബാബുവിന്റെ വീടിനോട് ചേര്‍ന്നുള്ള പുരയിടത്തിലാണ്…
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ണാർമലയിലെ ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞു. തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയിൽ പുലി കടന്നുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. സി.സി.ടി.വി.…
കാസറഗോഡ്: കാസര്‍ഗോഡ് പുലിയെ ചത്തനിലയില്‍ കണ്ടെത്തി. അഡൂരിലെ വീട്ടുവളപ്പിലെ കിണറ്റിലാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ വീട്ടുവളപ്പിലെ കിണറിലാണ് രാവിലെ ചത്ത…
ബെംഗളൂരു: ബെംഗളൂരുവിൽ ജനവാസ മേഖലകൾക്ക് സമീപം പുള്ളിപ്പുലികളെ കാണപ്പെട്ട സാഹചര്യത്തിൽ ജാഗ്രത നിർദേശം നൽകി സംസ്ഥാന വനം വകുപ്പ്. കഴിഞ്ഞ ദിവസം രണ്ടിടങ്ങളിലായാണ് പുള്ളിപ്പുലികളെ കാണപ്പെട്ടത്. നോർത്ത്…
ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി സാന്നിധ്യം. നോർത്ത് സോൺ സബ് ഡിവിഷനിൽ രണ്ട് പുള്ളിപ്പുലികളുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. ശിവക്കോട്ടെ ഗ്രാമപഞ്ചായത്ത് പരിധിയിലും പരിസര ഗ്രാമങ്ങളിലുമായാണ് ഇവ…
വയനാട്: വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. പശുക്കിടാവിനെ പുലി കടിച്ചുകൊന്നു. ഇന്നു പുലര്‍ച്ചെയാണ് കല്‍പ്പറ്റയിലെ പെരുന്തട്ട സ്വദേശി ഷണ്‍മുഖന്റെ ആറ് മാസം പ്രായമുള്ള പശുക്കിടാവിനെ കൊലപ്പെടുത്തിയത്. പല…
കോഴിക്കോട്: കൂടരഞ്ഞിയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. നേരത്തെ പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീയെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഉടന്‍…
ബെംഗളൂരു: പുലിയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് മനുഷ്യൻ. ചാമരാജ്നഗർ ഗുണ്ടൽപേട്ടിൽ പഡഗുരു ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ഗ്രാമവാസിയായ ഹനുമയ്യയാണ് അബദ്ധത്തിൽ കൂട്ടിൽ കുടുങ്ങിയത്. പുലിയെ പിടികൂടാൻ…