പത്തനംതിട്ട: പത്തനംതിട്ട കൂടല്‍ ഇഞ്ചെപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. ഇന്ന് പുലര്‍ച്ചെയാണ് പുലി കുടുങ്ങിയത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ…
ഉദയ്പൂരില്‍ നരഭോജിപ്പുലിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് പുലിയെ ഉദയ്പൂരിന് സമീപമുള്ള കമോല്‍ ഗ്രാമത്തില്‍ നിന്നും കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. കർഷകനായ ദേവറാം…
ബെംഗളൂരു: ബന്നാർഘട്ടയിലെ സഫാരി വാഹനത്തിൽ കയറാൻ ശ്രമിച്ച് പുള്ളിപ്പുലി. ബന്നാർഘട്ട ദേശീയോദ്യാനത്തിലാണ് ഞായറാഴ്ച ടൂറിസ്റ്റുകൾ സഞ്ചരിച്ച മിനി ബസിലേക്ക് കാട്ടിൽ നിന്നെത്തിയ പുള്ളിപ്പുലി വലിഞ്ഞു കയറാൻ ശ്രമിച്ചത്.…
ലക്നോ: ഉത്തർപ്രദേശില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കർഷകൻ മരിച്ചതായി വിവരങ്ങള്‍. ബദയ്യ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഷാപുർ ഗ്രാമത്തിലെ പ്രഭു ദയാല്‍ എന്ന 50 വയസുകാരനാണ് മരിച്ചത്. മുഹമ്മദി…
കൊല്ലം; പത്തനാപുരം സ്റ്റേറ്റ് ഫാമിംങ്ങ് കോർപറേഷൻറെ ചിതൽവെട്ടി എസറ്റേറ്റിൽ പുലിക്കൂട്ടത്തെ കണ്ടെത്തി. പൊരുന്തക്കുഴി അക്വുഡക്ടിന് മുകളിലായുളള വനത്തോട് ചേർന്ന പാറക്കുട്ടത്തിലാണ് പുലിക്കൂട്ടത്തെ കണ്ടെത്തിയത്. നാട്ടുകാർ പുലിക്കുട്ടികളടക്കമുളളവയുടെ ദൃശ്യങ്ങൾ…
ബെംഗളൂരു: ധാർവാഡിലെ കർണാടക യൂണിവേഴ്‌സിറ്റി കാംപസിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം. കാമ്പസിലൂടെ പുലി നടന്നുപോകുന്നത് ഏതാനും വിദ്യാർഥികള്‍ കണ്ടിരുന്നു. തുടര്‍ന്ന് വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ …
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ വനം വകുപ്പ് പിടികൂടി. വനംവകുപ്പ് ടാസ്ക് ഫോഴ്‌സ് വെച്ച കെണിയിൽ പുലി കുടുങ്ങുകയായിരുന്നു. ഇലക്ട്രോണിക് സിറ്റിയെയും പരിസര പ്രദേശങ്ങളെയും…
ബെംഗളൂരു: ബിആർടി ടൈഗർ റിസേർവിന് സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ചാമരാജ്നഗർ വഡ്ഡരഹള്ളിയിലാണ് പെൺപുലിയുടെ ജഡം കണ്ടെത്തിയത്. ഏകദേശം ഒരു വയസ്സ് പ്രായമുള്ള പുലിയുടെ ജഡമാണ് ഇതെന്ന്…
ബെംഗളൂരു: കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പുലിയെ തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിൽ നാല് കർഷകർക്ക് പരുക്കേറ്റു. ചാമരാജ്നഗർ യെലന്തൂർ താലൂക്കിലെ മല്ലിഗെഹള്ളി റോഡിലാണ് സംഭവം. രവി, രംഗസ്വാമി,…
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ചൊവ്വാഴ്ചയാണ് ഇലക്ട്രോണിക് സിറ്റിയിലെ ടോൾ പ്ലാസയ്ക്ക് സമീപം പുലിയെ കണ്ടത്. ഇവിടെ സ്ഥാപിച്ച…