ഭോപാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രിക്കെതിരെ കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവിയോടാണ്…
മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ സൈനിക പരിശീലന കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. പതിനേഴുകാരനായ ഗംഗാറാം എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാമു (23), മനോജ്…
ഭർത്താവിനെ കിടത്തിയിരുന്ന കിടക്ക ഗർഭിണിയായ ഭാര്യയെക്കൊണ്ട് ആശുപത്രി അധികൃതർ വൃത്തിയാക്കിച്ചതായി പരാതി. മധ്യപ്രദേശിലെ ഡിണ്ടോരി ജില്ലയിലാണ് സംഭവം. അഞ്ചുമാസം ഗർഭിണിയായ യുവതിക്കുണ്ടായ ദുരനുഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ…
ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് പതിമൂന്നുകാരന് മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. 13-കാരന് സമര് ബില്ലോറാണ് മരിച്ചത്. ഒരു പ്രാദേശിക ആഘോഷത്തിന്റെ…
മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ചു. അപകടത്തിൽ 6 പേർ കൊല്ലപ്പെട്ടു, 20 ഓളം പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പ്രയാഗ്രാജിൽ…
കളക്ടറേറ്റിലേക്ക് പരാതികള്‍ കഴുത്തില്‍ കെട്ടിതൂക്കി ഇഴഞ്ഞെത്തി വയോധികന്. മധ്യപ്രദേശിലെ നീമുച്ചിലില്‍ കളക്ടറേറ്റിലേക്കാണ് വേറിട്ട പ്രതിഷേധവുമായി വയോധികനെത്തിയത്. അഴിമതിക്കെതിരായ തന്റെ പരാതികള്‍ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്കിയ രേഖകള്‍…
മധ്യപ്രദേശിലെ ഛത്തർപൂരില്‍ ഓട്ടോ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 7 പേർ മരിച്ചു. ഛത്തർപൂർ ജില്ലയിലെ ഖജുരാഹോ-ഝാൻസി ദേശീയപാതയില്‍ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്.…
ഭോപ്പാല്‍: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊലപാതകം. അന്യജാതിക്കാരനെ പ്രണയിച്ച 19 കാരിയെ പിതാവ് കൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. പിതാവ് പിടിയിലായതായി പോലീസ് പറഞ്ഞു. സ്വജാതിക്കു പുറത്തുള്ള…
മധ്യപ്രദേശിലെ രേവ ജില്ലയില്‍ പ്രതിഷേധത്തിനിടെ രണ്ട് സ്ത്രീകളെ മണ്ണിനടിയില്‍ ഭാഗികമായി കുഴിച്ചുമൂടി. മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നീ സ്ത്രീകളെയാണ് മണ്ണിനടിയില്‍ ഭാഗികമായി കുഴിച്ചിട്ടത്. മധ്യപ്രദേശിലെ മംഗാവ…
ഭോപ്പാല്‍: പൊതുജനമധ്യത്തിൽ ഒരു കൂട്ടം പുരുഷന്മാര് ചേര്‍ന്ന് യുവതിയെ മര്‍ദ്ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശിലെ ധര് ജില്ലയിലാണ് സംഭവം. യുവതിയെ പുരുഷന്മാര് പിടിച്ചുവെച്ചിരിക്കുന്നതും വടികൊണ്ട് അടിക്കുന്നതും…