നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലുള്ള സ്ഫോടകവസ്തു നിര്‍മ്മാണശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. നാഗ്പൂരിലെ കാതോല്‍ ടൗണിലുള്ള 'എസ്.ബി.എല്‍ എനര്‍ജി ലിമിറ്റഡ്' എന്ന കമ്പനിയിലാണ് ഞായറാഴ്ച…
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. അന്തരിച്ച അജിത് പവാറിന് പകരമായി അദ്ദേഹത്തിന്റെ പത്നി സുനേത്രയെ ഈ…
മുംബൈ: മുംബൈ അടക്കമുള്ള മഹാരാഷ്ട്രയിലെ കോർപറേഷനുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 29 കോർപ്പറേഷനുകളിലെ 2869 വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മുംബൈയിലെ തിരഞ്ഞെടുപ്പ് ആണ്…
മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരുള്‍പ്പെടെയുള്ള…
മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ സഭ നാഗ്‌പുർ മിഷനിലെ ഫാദർ സുധീർ,…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ സർക്കാരിന് നിർദേശം നൽകിയി. പ്രധാന ഹൈവേകളിലെല്ലാം…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10 മണിക്കൂർ നീണ്ട ശ്രമത്തിനടുവില് വനംവകുപ്പ് പിടികൂടി.…
വസായി: ശിശുദിനത്തിൽ സ്കൂളിലെത്താൻ വൈകിയതിന് അധ്യാപിക നൽകിയ ക്രൂര ശിക്ഷയിൽ ആറാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. വൈകി എത്തിയതിന് ശിക്ഷയായി അധ്യാപിക 100 സിറ്റപ്പ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.മഹാരാഷ്ട്രയിലെ വസായിലെ…
മുംബൈ: മഹാരാഷ്ട്രയിൽ ട്രക്കുകൾ തമ്മലിടിച്ചുണ്ടായ അപകടത്തിൽ എട്ട്പേർ മരിച്ചു. 15പേർക്ക് പരിക്കേറ്റു. പുണെയിലെ നവലെ ബ്രിഡ്ജ് പ്രദേശത്താണ് അപകടമുണ്ടായത്. രണ്ട് ട്രക്കുകളുടെയും ഇടയിൽ കാർ കുടുങ്ങിയതാണ് അപകടത്തിന്‍റെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലാണ് സംഭവം. നീറ്റ് പരീക്ഷയില്‍…