MALABAR MUSLIM ASSOCIATION

ക്രസൻ്റ് സ്കൂൾ കായികോത്സവം

ബെംഗളൂരു : മലബാര്‍ മുസ്ലിം അസോസിയേഷന് കീഴിലെ ക്രസന്റ് സ്‌കൂളില്‍ കായികോത്സവം സംഘടിപ്പിച്ചു. മൈസൂര്‍ റോഡ് സിഎആര്‍ പോലീസ് ഗ്രൗണ്ടില്‍ നടന്ന പരിപാടി പ്രസിഡണ്ട് ഡോ. എന്‍…

11 months ago

കന്നഡ ഭാഷയും സംസ്‌കാരവും തനിമയോടെ സംരക്ഷിക്കപ്പെടണം: ഡോ. എന്‍.എ. മുഹമ്മദ്

ബെംഗളൂരു: കന്നഡ ഭാഷയും സംസ്‌കാരവും മാറ്റം വരാതെ തനിമയോടെ സംരക്ഷിക്കപ്പെടണമെന്നും കര്‍ണാടകയില്‍ താമസിക്കുന്നവര്‍ കന്നഡ ഭാഷ സ്വായത്തമാക്കാന്‍ ശ്രമിക്കണമെന്നും മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. എന്‍…

11 months ago

എം.എം.എ. മീലാദ് സംഗമം

ബെംഗളൂരു : മലബാർ മുസ്‌ലിം അസോസിയേഷൻ ആസാദ് നഗർ ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമത്തിൽ ആഷിഖ് ദാരിമി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ആസാദ് നഗർ എം.എം.എ.…

12 months ago

എംഎംഎ ജയനഗർ മീലാദ് ഫെസ്റ്റ് ഇന്ന്

ബെംഗലൂരു : മലബാര്‍ മുസ്ലിം അസോസിയേഷന്‍ ജയനഗര്‍ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിലക് നഗര്‍ മസ്ജിദ് യാസീന്‍ ഇര്‍ശാദുല്‍ മുസ്ലിമീന്‍ മദ്രസ മീലാദ് ഫെസ്റ്റ് ഇന്ന് നടക്കും.…

12 months ago

എംഎംഎ സ്റ്റുഡന്റ്സ്‌ ഫെസ്റ്റ്‌ സമാപിച്ചു

ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷനു കീഴിലെ മൈസൂര്‍ റോഡ് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ ഒരാഴ്ച്ചയായി നടന്നുവന്ന സ്റ്റുഡന്റ്‌സ് ഫെസ്റ്റ് സമാപിച്ചു. സമാപന പരിപാടി മലബാര്‍ മുസ്ലിം അസോസിയേഷന്‍…

1 year ago

എം.എം.എ മീലാദ് സംഗമങ്ങൾ 22 ന് തുടങ്ങും

ബെംഗളൂരു  മലബാർ മുസ്ലിം അസോസിയേഷന് കീഴിലെ വിവിധ കേന്ദ്രങ്ങളിലെ മീലാദ് സംഗമങ്ങൾ 22 ന് ആരംഭിക്കും. മൈസൂർ റോഡിലെ എം.എം.എ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹയാത്തുൽ ഇസ്ലാം മദ്രസ…

1 year ago

വയനാട് ദുരന്തഭൂമിയിലെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എം.എ ജീവനക്കാർ തുക കൈമാറി

ബെംഗളൂരു : വയനാട്, ചൂരല്‍മല മുണ്ടക്കൈ ഭാഗങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ പുരനധിവസിക്കുന്നതിന് മലബാര്‍ മുസ്ലിം അസോസിയേഷന്‍ ജീവനക്കാര്‍ വാഗ്ദാനം ചെയ്ത ഒരു ദിവസത്തെ വേതനം…

1 year ago

വയനാട് ദുരന്തം; പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ ഒരു ദിവസത്തെ വേതനം നല്‍കുമെന്ന് എംഎംഎ സ്റ്റാഫ് കൗൺസിൽ

ബെംഗളൂരു: വയനാടിലെ ചൂരല്‍മല, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസത്തിനായി തങ്ങളുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മലബാര്‍ മുസ്ലിം…

1 year ago

ലഹരി വിരുദ്ധ ബോധവൽക്കരണം

ബെംഗളൂരു: ലഹരിയെന്ന സാമൂഹിക തിന്മയെ പാടെ ഇല്ലാതാക്കാനുള്ള ബോധവൽക്കരണം വിദ്യാർഥികളിൽ നിന്ന് തന്നെ ആരംഭിക്കണമെന്നും മദ്യം പോലെ മാരക വിപത്താണ് സൈബർ കുറ്റകൃത്യമെന്നും അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ…

1 year ago

ക്രസന്റ് നഴ്സറി പ്രവേശനോത്സവം

ബെംഗളൂരു : ക്രസന്റ് നഴ്‌സറി വിദ്യാർഥികളുടെ പ്രവേശനോത്സവം മലബാർ മുസ്‌ലിം അസോസിയേഷൻ വൈസ് പ്രസിഡന്റും ക്രസന്റ് സ്കൂൾ ചെയർമാനുമായ അഡ്വ. പി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കുരുന്നു…

1 year ago